കേന്ദ്ര ജീവനക്കാർക്കുള്ള 2025ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള 2025ലെ പൊതു അവധികൾ വിജ‌്ഞാപനം ചെയ്‌തു. ഞായർ, ശനി ദിവസങ്ങൾക്ക് പുറമേയുള്ള പൊതു അവധി ദിനങ്ങളാണ് തിരുവനന്തപുരത്ത് നടന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി (സി.ജി.ഇ.ഡബ്‌ള്യു.സി.സി) യോഗത്തിൽ തീരുമാനിച്ചത്. പൊതു അവധി ദിനങ്ങൾ: മകര സംക്രാന്തി/പൊങ്കൽ-ജനുവരി 14, റിപ്പബ്ലിക്ക് ദിനം-ജനുവരി 26, മഹാശിവരാത്രി-ഫെബ്രുവരി 26, ഈദുൾ ഫിത്തർ (റംസാൻ)-മാർച്ച് 31, മഹാവീർ ജയന്തി-ഏപ്രിൽ 10, ദുഃഖവെള്ളി-ഏപ്രിൽ 18,

ബുദ്ധപൂർണിമ-മേയ് 12, ബക്രീദ്-ജൂൺ 6, മുഹറം-ജൂലായ് 6, സ്വാതന്ത്ര്യദിനം-

ആ​ഗസ്റ്റ് 15, നബിദിനം-സെപ്‌തംബർ 5, മഹാനവമി-ഒക്ടോബർ 1, ഗാന്ധി ജയന്തി, വിജയദശമി-ഒക്ടോബർ 2, ദീപാവലി-ഒക്ടോബർ 20, ​ഗുരുനാനാക്ക് ജയന്തി-നവംബർ 05, ക്രിസ്മസ്-ഡിസംബർ 25

റംസാൻ, ബക്രീദ്, മുഹറം, നബി ദിനം എന്നീ അവധി ദിനങ്ങളിൽ സംസ്ഥാന സർക്കാർ മറ്റൊരു ദിവസം അവധി നൽകിയാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും അതുബാധകമായിരിക്കും. 45 നിയന്ത്രിത അവധികളിൽ രണ്ടെണ്ണം കേന്ദ്ര ​ജീവനക്കാർക്ക് തിരഞ്ഞെടുക്കാം. കേരളത്തിലെ നിയന്ത്രിത അവധി ദിവസങ്ങൾ: മാർച്ച് 4-അയ്യാ വൈകുണ്ഡസ്വാമി ജയന്തി, ജൂലായ് 24-കർക്കടക വാവ്, സെപ്‌തംബർ 4: ഒന്നാം ഓണം, സെപ്‌തംബർ 6- മൂന്നാം ഓണം,സെപ്‌തംബർ 7- ശ്രീനാരായണ ഗുരു ജയന്തി, സെപ്‌തംബർ 21-ശ്രീനാരായണ ഗുരു സമാധി ദിനം.

4 thoughts on “കേന്ദ്ര ജീവനക്കാർക്കുള്ള 2025ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു

  1. Hello pals!
    I came across a 125 great platform that I think you should explore.
    This resource is packed with a lot of useful information that you might find helpful.
    It has everything you could possibly need, so be sure to give it a visit!
    [url=https://www.harlemworldmagazine.com/the-reasons-to-check-out-popular-internet-table-games/]https://www.harlemworldmagazine.com/the-reasons-to-check-out-popular-internet-table-games/[/url]

  2. Hello everyone!
    I came across a 125 valuable site that I think you should check out.
    This platform is packed with a lot of useful information that you might find helpful.
    It has everything you could possibly need, so be sure to give it a visit!
    [url=https://www.businessdailymedia.com/business-news/13150-5-tips-on-how-to-relax-while-working-from-home]https://www.businessdailymedia.com/business-news/13150-5-tips-on-how-to-relax-while-working-from-home[/url]

  3. Этот информативный текст выделяется своими захватывающими аспектами, которые делают сложные темы доступными и понятными. Мы стремимся предложить читателям глубину знаний вместе с разнообразием интересных фактов. Откройте новые горизонты и развивайте свои способности познавать мир!
    Изучить вопрос глубже – https://quick-vyvod-iz-zapoya-1.ru/

  4. Hello everyone!
    I came across a 131 valuable page that I think you should dive into.
    This tool is packed with a lot of useful information that you might find valuable.
    It has everything you could possibly need, so be sure to give it a visit!
    [url=https://efilosofie.it/mondo-dazzardo/la-fortuna-della-regina-storie-di-principi-e-sovrani-e-delle-loro-puntate-al-casino/]https://efilosofie.it/mondo-dazzardo/la-fortuna-della-regina-storie-di-principi-e-sovrani-e-delle-loro-puntate-al-casino/[/url]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!