അഖില കേരള പണ്ഡിതർ മഹാജനസഭ മുൻ ജനറൽ സെക്രട്ടറി നെടുമാക്കൽ വീട്ടിൽ വിഎൻഎസ് പണ്ഡിതർ (87) അന്തരിച്ചു.

എരുമേലി:അഖില കേരള പണ്ഡിതർ മഹാജനസഭ മുൻ ജനറൽ സെക്രട്ടറി നെടുമാക്കൽ വീട്ടിൽ വിഎൻഎസ് പണ്ഡിതർ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് എരുമേലി പാത്തിക്കകാവിൽ. സിപിഐ എരുമേലി മുൻ ലോക്കൽ സെക്രട്ടറി, പാർട്ടി താലൂക്ക് അസി. സെക്രട്ടറി, കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്‌ലോഡ് ആൻഡ് ടിംബർ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കറുകച്ചാൽ ചെരിവുപുരയിടത്തിൽ ശാന്തമ്മ. മക്കൾ: ബീനാകുമാരി (റിട്ട. നഴ്സിങ് അസിസ്റ്റന്റ്, മെഡിക്കൽ കോളജ് കോട്ടയം), റീനാകുമാരി, ഷീനാകുമാരി (അസി. മാനേജർ സപ്ലൈകോ കാഞ്ഞിരപ്പള്ളി), ഷിബുകുമാർ (ജില്ലാ പൊലീസ് ഓഫിസ് കോട്ടയം), ഷിജുകുമാർ (ജനറൽ സെക്രട്ടറി, അഖിലകേരള പണ്ഡിതർ മഹാജനസഭ), ഷീജാകുമാരി (ലോ വകുപ്പ് സെക്രട്ടേറിയറ്റ്). മരുമക്കൾ: പരേതനായ ഷാജി കുമരകം, കെ.കെ.രാജു പാറത്തോട്, ജയപ്രകാശ് മണിമല, ഷൈല പാമ്പാടി, ആശ ചന്ദ്രൻ (എസ്‌വിഒ കൂവപ്പള്ളി), അഡ്വ. വിനോജ് തിരുവനന്തപുരം.വൈക്കം:ചെമ്പ് ചാക്കശ്ശേരിൽ തങ്കപ്പൻ (82) അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!