കൂവപ്പള്ളി :കൊരട്ടിയിൽ( അമ്പലവളവ് ) താമസിച്ചിരുന്നതും ഇപ്പോൾ കൂവപ്പള്ളിയിൽ താമസിക്കുതുമായ തോണിപ്പാറ മേരിനാമ്മ ചേടത്തി നിര്യാതയായി.. സംസ്കാരം പിന്നീട്..
March 30, 2026
കഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഷെമീറിന്റെ മകൻ മുംതാസ് മൻസിൽ അബാൻ ഷമീർ (16)
അന്തരിച്ചു
കഞ്ഞിരപ്പള്ളി:കഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീറിന്റെ മകൻ മുംതാസ് മൻസിൽ അബാൻ ഷമീർ (16) അന്തരിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക്…