സം​​​​സ്ഥാ​​​​ന​​​​ത്ത് 1637 പ​ത്രി​ക സ്വീ​ക​രി​ച്ചു; 337 എ​ണ്ണം ത​ള്ളി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ പ​​​​ത്രി​​​​ക​​​​ക​​​​ളി​​​​ൽ
സൂ​​​​ക്ഷ്മ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​ശേ​​​​ഷം 1637 എ​​​​ണ്ണം സ്വീ​​​​ക​​​​രി​​​​ച്ചു. 337 എ​​​​ണ്ണം ത​​​​ള്ളി. ര​​​​ണ്ടു​​​പേ​​​​ർ പ​​​​ത്രി​​​​ക പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. സൂ​​​​ക്ഷ്മ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ പ​​​​ല​​​​യി​​​​ട​​​​ത്തും നാ​​​​ട​​​​കീ​​​​യ രം​​​​ഗ​​​​ങ്ങ​​​​ൾ
അ​​​​ര​​​​ങ്ങേ​​​​റി.

വ​​​​രു​​​​മാ​​​​നം മ​​​​റ​​​​ച്ചു​​​​വ​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ല്‍ പ​​​​റ​​​​വൂ​​​​രി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ​​​​യും നേ​​​​മ​​​​ത്ത് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റി​​​​ന്‍റെ​​​​യും
പ​​​​ത്രി​​​​ക​​​​ക​​​​ളു​​​​ടെ സൂ​​​​ക്ഷ്​​​​മ പ​​​​രി​​​​ശോ​​​​ധ​​​​ന മാ​​​​റ്റി​​​​വ​​​​ച്ചെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ചു.
യു​​​​ഡി​​​​എ​​​​ഫ് പി​​​​ന്തു​​​​ണ​​​​യോ​​​​ടെ സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി ജി. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ അ​​​​പ​​​​ര​​​​ന്‍റെ പ​​​​ത്രി​​​​ക ത​​​​ള്ളി. ബേ​​​​പ്പൂ​​​​രി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് പി​​​​ന്തു​​​​ണ​​​​യോ​​​​ടെ
മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന പി.​​​​വി. അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ നാ​​​​ല് അ​​​​പ​​​​ര​​​​ന്മാ​​​​രു​​​​ടെ​​​​യും പ​​​​ത്രി​​​​ക​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച​​​​പ്പോ​​​​ൾ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സി​​​​ന്‍റെ ഒ​​​​രു അ​​​​പ​​​​ര​​​​ന്‍റെ പ​​​​ത്രി​​​​ക
ത​​​​ള്ളി.വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​ത്രി​​​​ക​​​​യി​​​​ൽ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ എ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള വ​​​​രു​​​​മാ​​​​ന​​​​വും ഔ​​​​ദ്യോ​​​​ഗി​​​​ക വാ​​​​ഹ​​​​ന​​​​ത്തി​​​​നു മേ​​​​ലു​​​​ള്ള ട്രാ​​​​ഫി​​​​ക് പി​​​​ഴ​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ളും കു​​​​ടി​​​​ശി​​​​ക​​​​യും കൈ​​​​വ​​​​ശ​​​​മു​​​​ള്ള സ്വ​​​​ർ​​​​ണ​​​​ത്തി​​​​ന്‍റെ കൃ​​​​ത്യ​​​​മാ​​​​യ വി​​​​പ​​​​ണി മൂ​​​​ല്യ​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി. സ​​​​തീ​​​​ശ​​​​ൻ ന​​​​ൽ​​​​കി​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് ക​​​​ണ്ടാ​​​​ണ് പ​​​​ത്രി​​​​ക സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​നും ​​​​ എ​​​​ൻ​​​​ഡി​​​​എ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റി​​​​ന്‍റെ പ​​​​ത്രി​​​​ക​​​​യി​​​​ൽ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ വീ​​​​ടി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ
ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​ന്ന​​​​യി​​​​ച്ച പ​​​​രാ​​​​തി​​​​യും വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി ത​​​​ള്ളി.
പ​​​​രാ​​​​തി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​ശേ​​​​ഷം കോ​​​​ട​​​​തി​​​​യി​​​​ൽ കേ​​​​സു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കാ​​​​മെ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍റെ വാ​​​​ദം അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ണ് രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റി​​​​ന്‍റെ പ​​​​ത്രി​​​​ക
സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.
അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ർ​​​​ഥി ജി.​​​​ സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ അ​​​​പ​​​​ര​​​​നാ​​​​യി
മ​​​​ത്സ​​​​രി​​​​ച്ച പാ​​​​തി​​​​ര​​​​പ്പ​​​​ള്ളി സ്വ​​​​ദേ​​​​ശി സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ പ​​​​ത്രി​​​​ക​​​​യാ​​​​ണ് ത​​​​ള്ളി​​​​യ​​​​ത്. ബേ​​​​പ്പൂ​​​​രി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി പി.​​​​വി. അ​​​​ന്‍​വ​​​​റി​​​​ന്‍റെ നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ പ​​​​ത്രി​​​​ക സ്വീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന് പ​​​​രാ​​​​തി ന​​​​ല്‍​കു​​​​മെ​​​​ന്ന് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പ​​​​റ​​​​യു​​​​ന്നു. അ​​​​ന്‍​വ​​​​ര്‍
ന​​​​ല്‍​കി​​​​യ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ല്‍ ഒ​​​​രു കേ​​​​സി​​​​ന്‍റെ വി​​​​വ​​​​രം ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് പ​​​​രാ​​​​തി.കോ​​​​ഴി​​​​ക്കോ​​​​ട് എ​​​​ല​​​​ത്തൂ​​​​രി​​​​ൽ മ​​​​ന്ത്രി എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​നെ​​​​തി​​​​രേ മ​​​​ത്സ​​​​രി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി​​​​യ പി.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​ന്‍റെ പ​​​​ത്രി​​​​ക​​​യു​​​ടെ സൂ​​​​ക്ഷ്മ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​യ്​​​​ക്കി​​​​ടെ പ​​​​ത്രി​​​​ക സ്വീ​​​​ക​​​​രി​​​​ച്ച് മേ​​​​ശ​​​പ്പു​​​​റ​​​​ത്ത് വ​​​​ച്ച ര​​​​സീ​​​​തു​​​​മാ​​​​യി ഒ​​​​രാ​​​​ൾ ഇ​​​​റ​​​​ങ്ങി​​​​യോ​​​​ടി.
കു​​​​ന്ന​​​​ത്തൂ​​​​രി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന കോ​​​​വൂ​​​​ർ കു​​​​ഞ്ഞു​​​​മോ​​​​ൻ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യും ആ​​​​ർ​​​​എ​​​​സ്പി (ലെ​​​​നി​​​​നി​​​​സ്റ്റ്) സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യും ന​​​​ൽ​​​​കി​​​​യ പ​​​​ത്രി​​​​ക​​​​ക​​​​ൾ ര​​​​ണ്ടും സ്വീ​​​​ക​​​​രി​​​​ച്ചു.വ​​​​ർ​​​​ഗീ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തത്തു​​​​ട​​​​ർ​​​​ന്ന് വി​​​​വാ​​​​ദം ഉ​​​​ണ്ടാ​​​​യ ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ലെ
ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി ബി. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ പ​​​​ത്രി​​​​ക​​​​യും സ്വീ​​​​ക​​​​രി​​​​ച്ചു.

8 thoughts on “സം​​​​സ്ഥാ​​​​ന​​​​ത്ത് 1637 പ​ത്രി​ക സ്വീ​ക​രി​ച്ചു; 337 എ​ണ്ണം ത​ള്ളി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!