കാഞ്ഞിരപ്പള്ളിയിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യന് “20,000 വോട്ട് പോലും കിട്ടില്ല”… വെള്ളം കോരുന്നവനും വിറകു വെട്ടുന്നവനും പുറത്തു നിൽക്കുക ആണെന്…. നോബിൾ മാത്യു….സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ ഗ്രൂപ്പ് പോര്; കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു രംഗത്ത്..
