കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക ഇ​ന്ന് ഉ​ച്ച​യ്ക്കു മുമ്പ് .  ലീ​ഗി​ന്‍റെ സീ​റ്റു​ക​ൾ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്കു മു​​​ൻ​​​പു പ്ര​​​ഖ്യാ​​​പി​​​ക്കും. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം മു​​​ഴു​​​വ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളേ​​​യും പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് നേ​​​തൃ​​​ത്വം പ​​​റ​​​യു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ . ത​​​ർ​​​ക്ക​​​മി​​​ല്ലാ​​​ത്ത 60 സീ​​​റ്റു​​​ക​​​ൾ
വ​​​രെ​​​യു​​​ണ്ടാ​​കാ​​​മെ​​​ന്നു നേ​​​തൃ​​​ത്വം പറഞ്ഞു .. ഇ​​​ന്നു രാ​​​വി​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി ചേ​​​രു​​​ന്നു​​​ണ്ട്. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​കും ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക. തെ​​​ഞ്ഞെ​​​ടു​​​പ്പി​​​ന് അ​​​ധി​​​ക ദി​​​വ​​​സ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വേ​​​ഗ​​​ത്തി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​നു മു​​​ന്നി​​​ലു​​​ള്ള
മാ​​​ർ​​​ഗം.മു​​​സ്ലീം​​​ലീ​​​ഗു​​​മാ​​​യു​​​ള്ള സീ​​​റ്റു മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന​​​ലെ ആ​​​ലു​​​വ​​​യി​​​ൽ ന​​​ട​​​ന്ന
ഉ​​​ഭ​​​യ​​​ക​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി. ചേ​​​ല​​​ക്ക​​​ര- കോ​​​ങ്ങാ​​​ട് സീ​​​റ്റു​​​ക​​​ളും പു​​​ന​​​ലൂ​​​ർ- ച​​​ട​​​യ​​​മം​​​ഗ​​​ലം സീ​​​റ്റു​​​ക​​​ളും കോ​​​ണ്‍​ഗ്ര​​​സും മു​​​സ് ലീം​​​ലീ​​​ഗും വ​​​ച്ചു മാ​​​റു​​​ന്ന​​​താ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. തിരുവമ്പാടി – പട്ടാമ്പി  സീ​​​റ്റ് വ​​​ച്ചു​​​മാ​​​റ്റം ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ചു. സി​​​എം​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​പി. ജോ​​​ണി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സീ​​​റ്റ് ന​​​ൽ​​​കാ​​​മെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡും സ​​​മ്മ​​​തി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തിരുവമ്പാടി സീ​​​റ്റി​​​ൽ ലീ​​​ഗ് സ്ഥാ​​​നാ​​​ർ​​​ഥി ത​​​ന്നെ മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ച​​​ത്കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ചാ​​​ത്ത​​​ന്നൂ​​​ർ മ​​​ണ്ഡ​​​ലം ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക്ക് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി. ​​​ദേ​​​വ​​​രാ​​​ജ​​​ന് ന​​​ൽ​​​കാ​​​നും ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്.
ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ 93 സീ​​​റ്റി​​​ലാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് മ​​​ത്സ​​​രി​​​ച്ച​​​ത്. ഇ​​​ത്ത​​​വ​​​ണ​​​യും ഏ​​​ക​​​ദേ​​​ശം
അ​​​ത്ര​​​യും സീ​​​റ്റി​​​ൽ ത​​​ന്നെ മ​​​ത്സ​​​രി​​​ക്കും. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യു​​​ള്ള സീ​​​റ്റ് വി​​​ഭ​​​ജ​​​ന
ച​​​ർ​​​ച്ച​​​യും ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ര​​​ണ്ടു സീ​​​റ്റു​​​ക​​​ൾ കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന
കാ​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യി ഇ​​​നി​​​യും ധാ​​​ര​​​ണ​​​യി​​​ൽ എ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.
അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് ക​​​ടും​​​പി​​​ടു​​​ത്ത​​​ത്തി​​​ൽ അ​​​യ​​​വു​​​വ​​​രു​​​ത്തി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വു​​​മു​​​ണ്ട്.
ലീ​ഗി​ന്‍റെ സീ​റ്റു​ക​ൾ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും
സീ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ വ​​​​ള​​​​രെ സൗ​​​​ഹാ​​​​ർ​​​​ദ​​​​പ​​​​ര​​​​മാ​​​യി​​​രു​​​ന്നു​​​വെ​​​​ന്നും ലീ​​​​ഗി​​​​ന്‍റെ സീ​​​​റ്റു​​​ക​​​ൾ ഇ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നും മു​​​​സ്‌​​​ലിം ​ലീ​​​​ഗ് ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​കെ.
കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി. ലീ​​​​ഗി​​​​ന് സീ​​​​റ്റ് കൂ​​​​ടു​​​​മോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​നു ചി​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​റു​​​​പ​​​​ടി.
സീ​​​​റ്റു​​​​ക​​​​ളു​​​​ടെ 27 എ​​​​ന്ന എ​​​​ണ്ണ​​​​ത്തി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​കി​​​​ല്ലസീ​​​​റ്റു​​​​ക​​​​ൾ മാ​​​​റി മ​​​​ത്സ​​​​രി​​​​ക്കു​​​​മോ​​​​യെ​​​​ന്ന
കാ​​​​ര്യ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച​​​ശേ​​​​ഷം തീ​​​രു​​​മാ​​​നി​​​ക്കും. നി​​​​ര​​​​വ​​​​ധി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ​അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളും ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. അ​​​​തു പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ഇ​​​ന്നു സീ​​​​റ്റു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​ക​​​യെ​​​ന്നും ​കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി പ​​​​റ​​​​ഞ്ഞു.

9 thoughts on “കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക ഇ​ന്ന് ഉ​ച്ച​യ്ക്കു മുമ്പ് .  ലീ​ഗി​ന്‍റെ സീ​റ്റു​ക​ൾ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

  1. **mitolyn**

    Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.

  2. **aqua sculpt**

    AquaSculpt is a high-quality metabolic support supplement created to help the body utilize fat more efficiently while maintaining steady, reliable energy levels throughout the day.

  3. **heroup**

    HeroUP is a premium mens wellness formula designed to support sustained energy, physical stamina, and everyday confidence.

  4. **purdentix**

    PurDentix is a revolutionary oral health supplement designed to support strong teeth and healthy gums. It tackles a wide range of dental concerns

  5. **prodentim**

    ProDentim is a distinctive oral-care formula that pairs targeted probiotics with plant-based ingredients to encourage strong teeth, comfortable gums, and reliably fresh breath.

  6. **boostaro**

    Boostaro is a purpose-built wellness formula created for men who want to strengthen vitality, confidence, and everyday performance.

  7. **insuleaf**

    InsuLeaf is a high-quality, naturally formulated supplement created to help maintain balanced blood glucose, support metabolic health, and boost overall vitality.

  8. **prime biome**

    The bodys natural process of skin cell renewal is essential for preserving a smooth, healthy, and youthful-looking complexion.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!