വാഴക്കന്ന് വിതരണത്തിനുള്ള ഏത്ത വാഴ വിത്തുകൾ എരുമേലി കൃഷിഭവനിൽ

എരുമേലി:എരുമേലി ഗ്രാമപഞ്ചായത്ത് 2025-26 *ജനകീയസൂത്രണം പദ്ധതി പ്രകാരമുള്ള *വാഴക്കന്ന് വിതരണത്തിനുള്ള ഏത്ത വാഴ വിത്തുകൾ കൃഷിഭവനിൽ എത്തിയിട്ടുണ്ട്. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 16 മുതൽ 23 വരെയുള്ള വാർഡുകളിലെ ( പഴയ വാർഡ്) അപേക്ഷ നൽകിയവർക്ക് കൃഷിഭവനിൽ എത്തി വാഴക്കന്ന് കൈപ്പറ്റവുന്നതാണ് .വൈകിട്ട് 4 മണി വരെയേ വിതരണം ഉള്ളൂ .കൃഷിഭവനിൽ അപേക്ഷ വയ്ക്കുമ്പോൾ ആധാറിൻ്റെയും കരം 2025-26 അടച്ചതിൻ്റെ കോപ്പി കൊടുക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് തന്നാൽ മാത്രമേ കന്നു ലഭിക്കുകയുള്ളൂ .കന്നു കൊണ്ടുപോകാൻ രണ്ട് ചാക്ക് കൊണ്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.

One thought on “വാഴക്കന്ന് വിതരണത്തിനുള്ള ഏത്ത വാഴ വിത്തുകൾ എരുമേലി കൃഷിഭവനിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!