വാംഖഡെ: വാശിയേറിയ ട്വന്റി 20 സെമി
ഫെെനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ടോസ് നേടി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂപ്പർതാരം സഞ്ജു സാംസണിന്റെ മിന്നും
പ്രകടനത്തോടെ 253 റൺെസെന്ന കൂറ്റൻ സ്കോറിലെത്തുകയായിരുന്നു. മറുപടി
ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 246ന് പുറത്താവുകയായിരുന്നു.ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍.
