അങ്കമാലി -ശബരി റെയിൽവേയ്ക്ക് എറണാകുളം ജില്ലയിലെ മുവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലും സ്ഥലമെടുപ്പ് പുനരാരംഭിക്കാനുള്ള ഭരണാനുമതി ലഭിച്ചു