എരുമേലി മാളികവീട്ടിൽ പി എസ് ഹാജറ (88) നിര്യാതയായി

എരുമേലി: എരുമേലി മാളികവീട്ടിൽ പരേതനായ എം പി അബ്ദുൽ കരീം ഭാര്യ പി എസ് ഹാജറ (88) നിര്യാതയായി. മക്കൾ: ഹബീബ, സലീന, അഷ്റഫ്, ജമീല, സലിം, ഹാഷിം. മരുമക്കൾ: റഹ്മത്തുള്ള (റിട്ട. റെയിൽവേ), മുഹമ്മദ് സലിം റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്), സുനിത, അബ്ദുൽ റസാക്ക് (റിട്ട. എഇഒ), അഡ്വ. റെജി, നബിഷ. ഖബറടക്കം നാളെ 26/02/2026 വെള്ളി രാവിലെ 10 മണിക്ക് എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!