വിമുക്തഭട സംഗമം പാങ്ങോട് സൈനിക കേന്ദ്രത്തിൽ ജനുവരി 24-ന്

തിരുവനന്തപുരം: ആർമി സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്‌സിൻ്റെ ആഭിമുഖ്യത്തിൽ2026 ജനുവരി 24-ന് രാവിലെ 9 മണി മുതൽ പാങ്ങോട് കൊളച്ചൽ സ്റ്റേഡിയത്തിൽ വിമുക്തഭട സംഗമം…

മെക്കാനിക്കൽ എൻജിനീയറിംഗിൽ  പിഎച്ച്ഡി നേടി എരുമേലി ചെറുകോൽപതാലിൽ അൻസാർ കരീം

എരുമേലി :മെക്കാനിക്കൽ എൻജിനീയറിംഗിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി അൻസാർ കരീം .എരുമേലി ചെറുകോൽ പതാലിൽ സി…

എരുമേലി എം ഇ എസ് കോളേജ്: മെഗാ ഫെസ്റ്റ്-“കലിസ്‌റ്റോ” ജനുവരി 23 മുതൽ 26 വരെ നടക്കും

25 ന് എം ഇ എസ് കോളേജിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും ഉണ്ടായിരിക്കും എരുമേലി  :എരുമേലി എം…

കർഷകരെയും പാവപ്പെട്ടവരെയും ഇടതുസർക്കാർ
ചേർത്തുനിർത്തി: ജോസ് കെ മാണി എംപി 

കോട്ടയം; കർഷകരെയും പാവപ്പെട്ടവരെയും ചേർത്തുനിർത്തിയാണ് എൽഡിഎഫ് സർക്കാർ ഭരണകാലാവധി പൂർത്തിയാക്കി വീണ്ടും ജനവിധി തേടാൻ പോകുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ…

എരുമേലി പിൽഗ്രിം സെന്റർ നവീകരണം ഫെബ്രുവരിയിൽ തുടങ്ങും

എരുമേലി :കോട്ടയം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ എരുമേലി കൊരട്ടിയിലുള്ള പിൽഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണ പ്രവൃത്തികൾ ഫെബ്രുവരിയിൽ ആരംഭിക്കും.…

ശബരി എയർപോർട്ട് : പാലാ സബ് കോടതി വിധി തടസ്സമാവില്ലെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.

എരുമേലി: ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനങ്ങൾക്ക് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സബ്ബ് കോടതി പുറപ്പെടുവിച്ച വിധി തടസ്സമാവില്ലെന്ന്…

പട്ടികവർഗ വിദ്യാർഥികൾക്കായി പുസ്തക ശേഖരണം; ‘അക്ഷരോന്നതി’ ജില്ലാതല ഉദ്ഘാടനം ഇന്ന്

കോട്ടയം: പട്ടികജാതി-വർഗ്ഗ വിദ്യാർഥികളിൽ വായനാ സംസ്‌കാരം വളർത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച (ജനുവരി 22) നടക്കും.രാവിലെ…

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് കോട്ടയം വിദ്യാഭ്യാസ ജില്ലാതല മത്സരം ഇന്ന്

കോട്ടയം: കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾവിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസജില്ലാതല…

എരുമേലി സെന്റ് തോമസ് എൽ പി സ്കൂളിൽ പുതിയ സ്കൗട്ട് -കബ് യൂണിറ്റിന് തുടക്കമായി

എരുമേലി :എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂളിൽ പുതുതായി സ്കൗട്ട് – കബ് യൂണിറ്റ് ആരംഭിച്ചു. സ്കൂൾ പി ടി…

എ​ൻ​എ​സ്എ​സു​മാ​യി ഐ​ക്യം, സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

എ​സ്എ​ൻ​ഡി​പി​യെ പെ​രു​ന്ന​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു: സു​കു​മാ​ര​ൻ നാ​യ​ർ തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്‌​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രു​മാ​യി ഉ​ട​ൻ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തു​മെ​ന്ന് എ​സ്‌​എ​ൻ​ഡി​പി…

error: Content is protected !!