വിശാൽ ജോൺസൺ കാഞ്ഞിരപ്പള്ളി ഡി വൈ എസ്  പി ,സാജു വർഗീസ് പീരുമേട്ടിൽ ,നിഷാദ്‌മോൻ പുത്തൻകുരിശിൽ ,സുനിൽകുമാർ ടി ഡി കൊച്ചി നാർക്കോട്ടിക് സെല്ലിൽ ,ഡി വൈ എസ് പി മാർക്ക് നിയമനം .

സോജൻ ജേക്കബ് 

തിരുവനന്തപുരം :സംസ്ഥാനത്തെ 11 ഡി വൈ എസ് പി മാർക്ക് അഡിഷണൽ പോലീസ് സൂപ്രണ്ടുമാരായി സ്ഥാനക്കയറ്റം ,അഞ്ച് എസ് എച്ച് ഓ മാരെ ഡി വൈ എസ് പി മാരായും ഉയർത്തി .134 ഡി വൈ എസ് പി മാരെ വിവിധ ഡിവിഷനിലേക്ക് സ്ഥലം മാറ്റി നിയമിച്ചു .പീരുമേട് ഡി വൈ എസ്  പി യായിരുന്ന വിശാൽ ജോൺസണെ കാഞ്ഞിരപ്പള്ളിയിലും സാജു വർഗീസിനെ പീരുമേട്ടിലും നിയമിച്ചു .കട്ടപ്പനയിൽ നിന്നും വി എ നിഷാദ് മോനെ പുത്തൻകുരിശിൽ നിയമിച്ചു .എസ് എച്ച് ഓ ആയിരുന്ന സുനിൽകുമാർ ടി ഡി യെ പ്രൊമോഷനോടെ കൊച്ചി നാർക്കോട്ടിക് സെല്ലിലും നിയമനവുമായി .ചങ്ങനാശ്ശേരിയിൽ നിന്നും കെ പി തോംസണെ കൊച്ചി സിറ്റി കൺട്രോൾ റൂമിൽ നിയമിച്ചു .മറ്റുള്ളവരുടെ വിവരങ്ങൾ താഴെ വിവരിക്കുന്നു .:_

One thought on “വിശാൽ ജോൺസൺ കാഞ്ഞിരപ്പള്ളി ഡി വൈ എസ്  പി ,സാജു വർഗീസ് പീരുമേട്ടിൽ ,നിഷാദ്‌മോൻ പുത്തൻകുരിശിൽ ,സുനിൽകുമാർ ടി ഡി കൊച്ചി നാർക്കോട്ടിക് സെല്ലിൽ ,ഡി വൈ എസ് പി മാർക്ക് നിയമനം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!