കോവിഡ് കാലഘട്ടം നേരിടാൻ സഹായിച്ചത് പി ജെ ജോസഫ് നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്ക്കാരം : സ്പീക്കർ

തിരുവനന്തപുരം : കോവിഡ് കാലഘട്ടത്തെ നേരിടാൻ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പര്യാപ്തമാക്കിയത് പി ജെ ജോസഫ് 1996-2001 കാലഘട്ടത്തിൽ നടപ്പിലാക്കിയ വിദ്യാഭ്യാസ…

ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പളളി സ്വദേശി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

തൊടുപുഴ: കോലാനി ബൈപ്പാസിലുണ്ടായ വാഹനാ അകടത്തിൽ കളമശ്ശേരി ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി അഭിഷേക് വിനോദ്…

നാടിന് ആഘോഷമായി എരുമേലി പേട്ടതുള്ളൽ 

എരുമേലി : അധർമ്മത്തിനും അനീതിക്കും അക്രമത്തിനും എതിരെ ഉയർന്ന ജനശക്തിയുടെ ഉണർത്തുപാട്ടായി എരുമേലി പേട്ടതുള്ളൽ നടന്നു .  അമ്പലപ്പുഴ സംഘം ശ്രീകൃഷ്ണപ്പരുന്തിന്റെ…

നിയമസഭാ പുസ്തകോത്സവത്തിൽ പത്തനംതിട്ടയിലെ  ടി എ  ഷാജഹാന് സ്‌പീക്കർ എ എൻ  ഷംസീർ മെമന്റോ നൽകി ആദരിച്ചു .

തിരുവനന്തപുരം : ഇ ഗവെർണസ് -അക്ഷയ രംഗത്തെ വിവിധ പുരസ്‌കാര ജേതാവായ പത്തനംതിട്ട അക്ഷയ സംരംഭകൻ ടി ഷാജഹാനെ സംസ്ഥാന നിയമസഭാ…

പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് (77) നിര്യാതനായി

കാഞ്ഞിരപ്പള്ളി : പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് (77) നിര്യാതനായി . തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.…

മനോരമ വാർത്ത ലേഖകന്റെ സ്വപ്‍നം  ,കേരളാ കോൺഗ്രസ് എം എൽ ഡി എഫിനൊപ്പം ഉറച്ചു തന്നെ :ഡോ .സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ 

കോട്ടയം :കേരളാ കോൺഗ്രസ് എം എൽ ഡി എഫിനൊപ്പമാണെന്നും കൂടുതൽ സീറ്റുകളിൽ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ ജനവിധി തേടുമെന്നും പാർട്ടി ഓഫീസ്…

*മകരവിളക്കിനോട് അനുബന്ധിച്ചുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഞായറാഴ്ച്ച (ജനുവരി 11) ആരംഭിക്കും*

മകരവിളക്കി നോടനുബന്ധിച്ച് ജനുവരി 12, 13, 14 തീയതികളിൽ ശബരിമല സന്നിധാനത്ത് റൂം ബുക്ക് ചെയ്തു താമസിക്കാൻ ആഗ്രഹിക്കുന്ന അയ്യപ്പഭക്തർക്ക് ഞായറാഴ്ച…

രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് അ​തീ​വ ര​ഹ​സ്യ​മാ​യി, പോ​ലീ​സി​ന്‍റെ പ​ഴു​ത​ട​ച്ച നീ​ക്കം;ഇന്ന് കോടതിയിൽ ഹാജരാക്കും

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ കാ​ന​ഡ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ പ​രാ​തി ല​ഭി​ച്ച​പ്പോ​ൾ മു​ത​ൽ പോ​ലീ​സ് അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് നീ​ങ്ങി​യ​ത്. യു​വ​തി​യി​ൽ നി​ന്നു…

എരുമേലി പേട്ടതുള്ളൽ ഇന്ന്

എരുമേലി:ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലിനൊരുങ്ങി എരുമേലി. ഞായർ പകൽ 12ന്‌ എരുമേലി കൊച്ചമ്പലത്തിൽ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ തുടങ്ങും. ദേഹമാസകലം വിവിധ വർണപ്പൊടികൾ വിതറി,…

error: Content is protected !!