ജനുവരി 23-ന് കോവളത്ത് കേരള AI Future Con Summit

നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ആഗോള തലത്തിലെ പ്രമുഖ ടെക് കമ്പനികളും പങ്കെടുക്കുന്ന AI Impact Summit 2026, ഫെബ്രുവരി മാസത്തിൽ ഡൽഹിയിൽ നടക്കാനിരിക്കെ, അതിന് മുന്നോടിയായി 2026 ജനുവരി 23-ന് കോവളത്ത് വച്ച് ‘കേരള AI Future Con’ എന്ന പേരില്‍ ഒരു ഏകദിന ഉച്ചകോടി കേരള സർക്കാർ സംഘടിപ്പിക്കുന്നു.

കേരള സര്‍ക്കാരിലെ ഐ.ടി. വകുപ്പിന്റെ നേതൃത്വത്തിൽ, കേരള ഐ.ടി. മിഷന്റെ ഏകോപനത്തിലാണ് ഈ പ്രാദേശിക AI ഉച്ചകോടി (റീജിയണൽ എ.ഐ. ഇമ്പാക്ട് സമ്മിറ്റ്) സംഘടിപ്പിക്കുന്നത്. ഐ.ടി. വകുപ്പിന്റെ ഭാഗമായ Kerala IT, Kerala IT Mission, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, സിഡിറ്റ്, ഐസിഫോസ്സ് എന്നിവരാണ് സമ്മേളനത്തിന്റെ ഔദ്യോഗിക പങ്കാളികൾ.

.

2 thoughts on “ജനുവരി 23-ന് കോവളത്ത് കേരള AI Future Con Summit

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!