
സ്തനാർബുദം
ഒളിച്ചുവയ്ക്കേണ്ട രോഗമല്ലെന്നും നേരിട്ട് തോൽപ്പിക്കേണ്ടതാണെന്നും
അതിനായി എല്ലാ പിന്തുണയും ഉറപ്പാക്കി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി
പിണറായി വിജയൻ. കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിയുടെ
ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച
മെഗാ പിങ്കത്തോൺ സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം
ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിൽ സ്ത്രീകളിൽ കണ്ടുവരുന്ന
കാൻസറുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സ്തനാർബുദമാണ്. സംസ്ഥാനത്ത് ഒൻപത്
സ്ത്രീകളിൽ ഒരാൾക്ക് ഈ രോഗം വരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
രോഗലക്ഷണങ്ങൾ കണ്ടാൽ പോലും ഭയം കൊണ്ടോ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണ്ട
എന്ന് കരുതിയോ പലരും അത് മറച്ചുവെക്കാൻ ശ്രമിക്കുന്നു. എന്നാൽ രോഗം
ആരംഭത്തിൽ കണ്ടെത്തിയാൽ പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയുന്നതാണെന്ന
സന്ദേശം ഓരോരുത്തരിലും എത്തിക്കുക എന്നത് പ്രധാനമാണ്.
സംസ്ഥാനത്ത്സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് നടപ്പിലാക്കിയിട്ടുള്ള സംവിധാനങ്ങൾ
സുശക്തമാണ്. സമഗ്ര കാൻസർ നിയന്ത്രണ പദ്ധതിയിലൂടെ കാ ൻസർ ചികിത്സാ രംഗത്ത്
വലിയ മുന്നേറ്റമാണ് സംസ്ഥാനം നടത്തിയിട്ടുള്ളത്. കുടുംബ ചരിത്രത്തിൽ
ക്യാൻസർ ഉള്ളവർക്കും 30 വയസ്സ് കഴിഞ്ഞവർക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ
വഴി സൗജന്യമായി സ്‌ക്രീനിംഗ് നടത്താനുള്ള സൗകര്യം
ഒരുക്കിയിട്ടുണ്ട്. ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ എന്ന ക്യാമ്പയിനിലൂടെ
ഒരു വർഷം കൊണ്ട് 21 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയരാക്കി.ആർ.സി.സി, മലബാർ
ക്യാൻസർ സെന്റർ, കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ എന്നിവയുടെ സൗകര്യങ്ങൾ
വർദ്ധിപ്പിക്കുകയും താലൂക്ക് ആശുപത്രികളിൽ വരെ കീമോതെറാപ്പി സൗകര്യം
എത്തിക്കുകയും ചെയ്തു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ സൗജന്യ
ചികിത്സയും, ‘കാരുണ്യ സ്പർശം’ വഴി കുറഞ്ഞ വിലയിൽ മരുന്നുകളും
ലഭ്യമാക്കുന്നു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഗർഭാശയ കാൻസറിന് പ്രതിരോധ
വാക്‌സിൻ നൽകുന്ന പദ്ധതിക്കും തുടക്കമിട്ടു.
സ്തനാർബുദത്തെതോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നവർ മറ്റുള്ളവർക്ക് വലിയ
പ്രചോദനമാണ്. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് അതീവ
പ്രാധാന്യം നൽകുന്ന ഇത്തരം ബോധവൽക്കരണ ക്യാമ്പയിനുകൾ കാലഘട്ടത്തിന്റെ
അനിവാര്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തെ ഒരു മികച്ച കാൻസർ
ചികിത്സാ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ്
മന്ത്രി വീണാ ജോർജ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി വികേന്ദ്രീകൃത
കീമോതെറാപ്പി സംവിധാനങ്ങളും 14 ജില്ലകളിലും ജില്ലാ കാൻസർ പ്രോഗ്രാമുകളും
നടപ്പിലാക്കി വരുന്നു. കേരളത്തിലുടനീളം ഒരു ‘കാൻസർ ഗ്രിഡ്’ രൂപീകരിക്കുകയും
ലാബ് നെറ്റ്‌വർക്കുകൾ സജ്ജമാക്കുകയും ചെയ്തു.
കൂടാതെ, സംസ്ഥാനത്തെ 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ ചൊവ്വാഴ്ചയും
സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. സ്തനാർബുദ
പരിശോധന ഉൾപ്പെടെയുള്ള സ്‌ക്രീനിംഗ് സൗകര്യങ്ങൾ അവിടെ ലഭ്യമാണ്. കാൻസർ
പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സ്‌ക്രീനിംഗിൽ 21 ലക്ഷം ആളുകളെ
പരിശോധിച്ചതിൽ നിന്നും 290 പുതിയ സ്തനാർബുദ കേസുകളും മുന്നൂറോളം പ്രീ-കാൻസർ
കേസുകളും കണ്ടെത്താൻ സാധിച്ചു. രോഗം നേരത്തെ കണ്ടെത്തുന്നത് വഴി
പൂർണ്ണമായി ഭേദമാക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.
ഇതിനായി ആരോഗ്യ പ്രവർത്തകർക്കും ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ
ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കടകംപള്ളി
സുരേന്ദ്രൻ എം എൽ എ, ആർ സി സി ഡയറക്ടർ ഡോ ആർ രജനീഷ് കുമാർ, മെഡിക്കൽ
കോളേജ് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജ മോൾ
ജേക്കബ്, കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി പ്രസിഡന്റ്
ഡോ. സുചിത്ര സുധീർ, സെക്രട്ടറി ഡോ. സുഭാഷ് മലയ്യ, ഭാരവാഹികളായ ഡോ. ഉഷ
മേനോൻ, ഡോ. സമ്പത്ത് കുമാരി, ഡോ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
Just downloaded the jjwinapk app. So far, so good – pretty easy to navigate. Gonna give it a proper run tonight. Hoping for some wins! Get the app, guys jjwinapk!
what is the purpose of anabolic steroids
References:
bookmarkstore.download
what happens if you take steroids and don’t workout
References:
molchanovonews.ru
References:
Anavar before or after breakfast
References:
whisperduneshoa.com
References:
Anavar before and after youtube
References:
https://botdb.win
References:
Cycle anavar female before and after
References:
millippies.com
References:
Anavar and clenbuterol before and after
References:
https://bookmarking.stream/
References:
Vancouver casinos
References:
https://owen-morsing-5.technetbloggers.de/online-engagement-for-australia
References:
Gaming casino
References:
http://09vodostok.ru/user/spacecloth24/
References:
Online casino bonuses
References:
wifidb.science
References:
Ballys casino las vegas
References:
https://sciencewiki.science
References:
Paypal casinos
References:
https://www.youtube.com/redirect?q=https://candy96.eu.com/fr-ch/
References:
Seminole casino florida
References:
md.ctdo.de
References:
New brunswick postal code
References:
https://pad.stuve.uni-ulm.de/s/7EfkOGz1r
References:
San pablo casino
References:
24propertyinspain.com
References:
Casino drive lagny
References:
day-baird.blogbright.net
References:
Goa casino
References:
scientific-programs.science
steroids australia
References:
kirkegaard-murphy.hubstack.net
%random_anchor_text%
References:
http://www.instapaper.com
premier protein review bodybuilding
References:
https://cameradb.review/
anabolic steroids acne
References:
russell-willumsen-2.blogbright.net
References:
Download casino games
References:
lovewiki.faith
References:
Dubuque iowa casino
References:
dreevoo.com
References:
Mansion casino
References:
premiumdesignsinc.com
gh steroid
References:
http://www.pradaan.org
natural bodybuilding vs supplement bodybuilding
References:
https://justpin.date/
best test cycle for bulking
References:
sonnik.nalench.com
is anavar illegal
References:
http://historydb.date
References:
Online casino uk
References:
https://yogicentral.science/
References:
Montecito casino
References:
cameradb.review
References:
Blackjack hands
References:
https://urlscan.io/result/019c09fd-9d9e-765b-b74f-318bd5284ff9/
References:
St louis casino
References:
https://maps.google.com.ar/url?q=https://online-spielhallen.de/1red-casino-auszahlung-dein-umfassender-ratgeber
References:
Casino cairns
References:
yutoriarukyouikujouken.com
References:
Casino vegas
References:
https://md.un-hack-bar.de/s/xBXorI6WPs
References:
Lincoln casino
References:
graph.org
References:
Wheel of fortune rules
References:
peatix.com
References:
Casino chicago
References:
botdb.win
winstrol for men
References:
fletcher-greer.blogbright.net
rich piana steroid
References:
menwiki.men
References:
Usa online casino
References:
sonnik.nalench.com
which of the following is least likely to be caused by abuse of anabolic steroids?
References:
http://king-wifi.win/
anabolic steroid guide
References:
http://premiumdesignsinc.com/
alpha stack anabolic
References:
a-taxi.com.ua
making anabolic steroids
References:
http://www.udrpsearch.com
best bulking steroids
References:
telegra.ph
testosterone steroid injections for sale
References:
forum.dsapinstitute.org
best otc steroid
References:
nerdgaming.science
anabolic steroids sale
References:
https://mensvault.men
buy real steriods
References:
a-taxi.com.ua
medicinal steroids side effects
References:
jobs.emiogp.com
burn fat build muscle pill
References:
http://lideritv.ge/user/soilrice2
wild rose casino clinton iowa
References:
fsv-kappelrodeck.de
casino 247
References:
http://adrestyt.ru
casino burnaby
References:
https://hedgedoc.info.uqam.ca/s/iyWIvB8jr
play online blackjack
References:
https://500px.com
krapps last tape
References:
pads.jeito.nl
slot games for android
References:
https://www.villascococannelle.com
best online strategy games
References:
md.chaosdorf.de
agente smart casino totale streaming
References:
p.mobile9.com
online casino luxury
References:
http://www.mixcloud.com
casinos poland
References:
https://clinfowiki.win/wiki/Post:Best_Paying_Online_Casinos_Australia_2026_Fast_AUD_Payout
isleta casino albuquerque
References:
http://dudoser.com/user/kendocoat59/