കോട്ടയം :ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകുന്ന പദ്ധതിയിലേക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയിൽ ഭൂമി വിൽക്കാൻ താല്പര്യമുള്ളവരിൽനിന്നു അപേക്ഷ ക്ഷണിച്ചു. ആദിവാസി പുനരധിവാസ വികസനമിഷൻ (റ്റി.ആർ.ഡി.എം) ജില്ലാ മിഷൻ ചെയർമാനായ ജില്ലാ കളക്ടർ മുഖേനയാണു ഭൂമി വാങ്ങിനൽകുന്നത്. കുറഞ്ഞത് ഒരേക്കർ വരെയുള്ള ഭൂമിയുടെ ഉടമസ്ഥർക്ക് അപേക്ഷിക്കാം. വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി വില്ക്കുന്നതിന് തയ്യാറെന്ന സമ്മതപത്രം ഉൾപ്പെടുത്തി ജനുവരി പതിനഞ്ചിനകം അപേക്ഷ നൽകണം. അവസാന തീയതി- ജനുവരി 15. കൂടുതൽ വിവരങ്ങൾ ജില്ലാ കളക്ടർ, കാഞ്ഞിരപ്പള്ളി പ്രൊജക്റ്റ് ഓഫീസർ എന്നിവരുടെ കാര്യാലയങ്ങളിൽ നിന്നും ലഭിക്കും. ഫോൺ: 04828 202751.

Helpful content Thanks for sharing
If you’re in Africa and looking for a betting app, check out betpawaapp. It’s popular in the region, they offer simple betting. Might be worth downloading if you’re from around there. betpawaapp
Lottery 92? Sounds interesting! I might try my luck. Check their website lottery 92.
Truy cập vào link chính thức của slot365 là gì để tải ứng dụng. Link này đảm bảo bạn có thể tải ứng dụng một cách an toàn và không gặp phải các vấn đề về bảo mật. TONY01-29O