സർക്കാരിന്റെ നിശ്ചയദാർഢ്യം വിഴിഞ്ഞത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചു: മന്ത്രി വി.എൻ വാസവൻ

* ‘വിഷൻ 2031’ തുറമുഖ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചുസംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് സഹകരണ, തുറമുഖം, ദേവസ്വം…

ഭരണഭാഷാ വാരാഘോഷം: നവംബർ 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം :2025-ലെ മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ 1 ന് ഉച്ചയ്ക്ക് 12 ന് ദർബാർഹാളിൽ മുഖ്യമന്ത്രി പിണറായി…

കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം :രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്…

ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി ഹമീദിന് വധശിക്ഷ

തൊടുപുഴ : ചീനിക്കുഴി കൂട്ടക്കൊലപാതകക്കേസിൽ പ്രതി ഹമീദിന് വധശിക്ഷ. പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും…

സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഇടുക്കി: പട്ടിവർഗ വിഭാഗങ്ങളുടെ ഭവന പൂർത്തീകരണവും പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള സേഫ് (സെക്യുയർ അക്കോമൊഡേഷൻ ആന്റ് ഫസിലിറ്റി എൻഹാൻസ്‌മെന്റ്) പദ്ധതിയിലേയ്ക്ക് ഇടുക്കി ഐ.റ്റി.ഡി.പി.…

കടുത്ത പനിയും ഛർദിയും, ഡോക്ടറെ കാണാൻ കാത്തിരിക്കെ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

നിലമ്പൂർ : ആശുപത്രിയിൽ ഡോക്ടറെ കാണാനായി കാത്തിരിക്കെ കുഞ്ഞ് മരിച്ചു. നിലമ്പൂർ ആദിവാസി ഊരായ പാലക്കയം നഗറിലെ അജിത്–സൗമ്യ ദമ്പതികളുടെ മകൾ…

ശബരിമല തീർഥാടനം: ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ നിർദ്ദേശം. മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി വി.എൻ വാസവൻ നിർദ്ദേശം നൽകി. തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താനായി…

സംസ്ഥാന വികസന മാതൃക സാമ്പത്തിക കണക്കുകളുടേതല്ല, മാനവികതയിൽ അധിഷ്ഠിതമാണ് : മുഖ്യമന്ത്രി

തിരുവനന്തപുരം :സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന വികസന മാതൃക കേവലം സാമ്പത്തിക കണക്കുകളുടേതല്ല, മറിച്ച് മാനവികതയിൽ അധിഷ്ഠിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച്…

വീഴ്ചകൾക്കു ശേഷം തിരിച്ചുകയറ്റം തുടങ്ങി സ്വർണം; പവന് കൂടിയത് 560 രൂപ

കൊ​ച്ചി: റി​ക്കാ​ർ​ഡ് കു​തി​പ്പി​നും വ​ൻ​വീ​ഴ്ച​ക​ൾ​ക്കും ശേ​ഷം തി​രി​ച്ചു​ക​യ​റ്റം ആ​രം​ഭി​ച്ച് സ്വ​ർ​ണ​വി​ല. പ​വ​ന് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് ഇ​ന്ന് ഉ​യ​ർ​ന്ന​ത്.…

വിവാഹമോചന കേസില്‍ ഹാജരായ ഭാര്യയുടെ അഭിഭാഷകയ്ക്ക് ഭർത്താവിന്റെ മര്‍ദനം

കൊച്ചി: ആലുവ കുടുംബക്കോടതിയുടെ പരിഗണനയിലുള്ള വിവാഹ മോചനക്കേസില്‍ ഹാജരായ അഭിഭാഷകയ്ക്ക് മര്‍ദനം. നെടുന്പാശ്ശേരി സ്വദേശിനി അഞ്ജു അശോകനെ (32) യാണ് കേസിലെ…

error: Content is protected !!