എ‍ഡിജിപി പി. വിജയന് വിശിഷ്ട സേവാ മെ‍ഡൽ; അഗ്നിരക്ഷാ സേനയിലെ 2 പേർക്കും ബഹുമതി കോട്ടയത്തെ എസ് ഐ എം എസ് ഗോപകുമാറിനും മെഡൽ

പ്രസിഡന്റ് പോലീസ് മെഡൽ നേടിയ എല്ലാവരുടെയും ഫോട്ടോ ഇവിടെ കാണാം :-ന്യൂഡൽഹി : കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ …

ന​ര​ഭോ​ജി ക​ടു​വ കാ​ണാ​മ​റ​യ​ത്ത്; മാ​ന​ന്ത​വാ​ടി​യി​ൽ ഹ​ർ​ത്താ​ൽ തു​ട​ങ്ങി

ക​ൽ​പ്പ​റ്റ: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ തു​ട​ങ്ങി. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം…

ദേശീയ പതാക നിർമിക്കാൻ നിലവാരമില്ലാത്ത തുണി :വ്യാപാര സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

കോട്ടയം: ദേശീയ പതാക നിർമ്മാണത്തിന് നിലവാരമില്ലാത്ത  തുണിത്തരങ്ങൾ നൽകിയ വ്യാപാര സ്ഥാപനത്തിന് പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. മൂവാറ്റുപുഴ വെള്ളൂർക്കുന്നം…

വനം വികസന കോർപറേഷൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാതൃക: മന്ത്രി എ.കെ. ശശീന്ദ്രൻ

കേരള വനം വികസന കോർപറേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകോട്ടയം: അൻപതു വർഷത്തെ പ്രവർത്തനമികവുമായി കെ.എഫ്.ഡി.സി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കാകെ മാതൃകയായി…

ജില്ലാ തല റിപബ്ലിക് ദിനാഘോഷം ഞായറാഴ്ച പോലീസ് പരേഡ് ഗ്രൗണ്ടിൽ

കോട്ടയം: ജില്ലാ തല റിപബ്ലിക് ദിനാഘോഷം ജനുവരി 26ന് (ഞായറാഴ്ച) രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9.00…

പാതയോരങ്ങൾ സുന്ദരമാക്കാൻപദ്ധതിയുമായി ജില്ലാഭരണകേന്ദ്രം

ആദ്യംഘട്ടത്തിൽ ആറു നഗരസഭകളിലെ പാതയോരങ്ങൾ സൗന്ദര്യവത്കരിക്കും കോട്ടയം: ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജനകീയ പദ്ധതി നടപ്പാക്കുന്നു.…

ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള 158 വിശിഷ്ടാതിഥികൾ

തിരുവനന്തപുരം :ദേശീയ ആഘോഷങ്ങളിൽ പൊതു ഇടപഴകൽ വർധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കത്തിൽ, 2025 ജനുവരി 26 ന് ന്യൂഡൽഹിയിലെ കാർത്തവ്യ പാതയിൽ…

കാഞ്ഞിരപ്പള്ളി സാസംകാരിക നിലയത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് മണ്ണാറക്കയം ഡിവിഷനില്‍ കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡില്‍ പൊതു സ്ഥാപനങ്ങളുടെ അപര്യാപ്തത മനസ്സിലാക്കി ബ്ലോക്ക് പഞ്ചായത്ത്…

അണ്ടർ 19 വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ ;ഇന്ത്യ സൂപ്പര്‍ സിക്‌സില്‍

കോലാലംപുർ : അണ്ടർ 19 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ശ്രീലങ്കയെ 60 റണ്ണിന്‌ തോൽപ്പിച്ചു. മൂന്നു കളിയും ജയിച്ച്‌…

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം

മാനന്തവാടി : വയനാട്ടിൽ വീണ്ടും ജീവനെടുത്ത് വന്യജീവി ആക്രമണം. മാനന്തവാടിക്കു സമീപമുള്ള പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതിയുടെ ജീവനാണ് നഷ്ടമായത്.…

error: Content is protected !!