കോട്ടയം: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ്
സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന
‘പി.എഫ് നിങ്ങള്‍ക്കരികെ’ പരിപാടി ഏപ്രില്‍ 27-ന് രാവിലെ 10-ന് പുതുപ്പള്ളി
ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. തൊഴിലാളികള്‍ക്കും
തൊഴിലുടമകള്‍ക്കും പെന്‍ഷന്‍കാര്‍ക്കും പങ്കെടുക്കാം. പരാതികള്‍ 24ന്
മുമ്പ് ഇ.പി.എഫ് ഓഫീസില്‍ നല്‍കണം. ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ ഇ.എസ്.ഐ
കോര്‍പ്പറേഷന്‍ ഓഫീസിലും നല്‍കാം. 27-ന് നേരിട്ടും പരാതികള്‍ സ്വീകരിക്കും.
ഫോണ്‍: 0481 2300937.

Thanks for sharing your knowledge. This added a lot of value to my day.
Such a simple yet powerful message. Thanks for this.
Your breakdown of the topic is so well thought out.
canlı maç izle, taraftarium24 hd izle inat tv
canlı maç izle, taraftarium24 hd izle inat tv
You write with so much clarity and confidence. Impressive!
You write with so much clarity and confidence. Impressive!
Nhà cái uy tín Au88 link chính thức T4/2026.