നി​യ​മ​സ​ഭാ പു​സ്ത​കോ​ത്സ​വം ഇ​ന്നു​മു​ത​ൽ; മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഈ ​മാ​സം 13ന് ​സ​മാ​പി​ക്കും. ഇ​ന്ന്…

ടി​ബ​റ്റി​ലും നേ​പ്പാ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം

കാഠ്‌മണ്ഡു : ടിബറ്റിലുണ്ടായ അതിതീവ്ര ഭൂചലനത്തിൽ 32പേർ മരണപ്പെട്ടതായി റിപ്പോർട്ട്. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ബീഹാർ, അസം, പശ്ചിമ…

സാങ്കേതിക പ്രശ്‌നം:ഐഎസ്‌ആർഒ ഡോക്കിങ്‌ പരീക്ഷണം വ്യാഴാഴ്‌ചയിലേക്ക്‌ മാറ്റി

തിരുവനന്തപുരം : ബഹിരാകാശത്ത്‌ ഇരട്ട ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഡോക്കിങ്‌ പരീക്ഷണം ഐഎസ്‌ആർഒ വ്യാഴാഴ്‌ചത്തേക്ക്‌ മാറ്റി. ചൊവ്വാഴ്‌ച നടത്താനിരുന്ന ദൗത്യം നേരിയ സാങ്കേതിക…

റിജിത്ത്‌ വധക്കേസ്: ഒമ്പത് ബി.ജെ.പി പ്രവർത്തകർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

തലശ്ശേരി : സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസിൽ റിജിത്ത്‌ ശങ്കരനെ (25) കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരായി…

എച്ച്‌എംപിവി കേസുകൾ കൊൽക്കത്തയിലും സ്ഥിരീകരിച്ചു, രോഗബാധയേറ്റവരുടെ എണ്ണം ആറായി

ന്യൂഡൽഹി: രാജ്യത്ത് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്‌എംപിവി) കേസുകളുടെ എണ്ണം വീണ്ടും ഉയർന്നതായി റിപ്പോർട്ട്. ഇതുവരെ ആറ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്…

ജാ​മ്യം ല​ഭി​ച്ച പി.​വി. അ​ൻ​വ​ര്‍ എം​എ​ൽ​എ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി. 

നി​ല​മ്പൂ​ർ: ഡി​എ​ഫ്ഒ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ര്‍​ത്ത കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച പി.​വി. അ​ൻ​വ​ര്‍ എം​എ​ൽ​എ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി. ജ​യി​ലി​ൽ നി​ന്ന്…

വലിച്ചെറിയൽമുക്ത പാതയോരങ്ങൾപദ്ധതിക്കു ജില്ലയിൽ തുടക്കം

കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന ‘വലിച്ചെറിയൽമുക്ത പാതയോരങ്ങൾ’പദ്ധതിക്ക് തുടക്കം.…

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം; 9 ജവാൻമാർക്ക് വീരമൃത്യു

റായ്പുര്‍ : ഛത്തീസ്ഗഢിലെ ബിജാപുരില്‍ മാവോവാദി ആക്രമണത്തില്‍ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരേയാണ് മാവോവാദികളുടെ ആക്രമണമുണ്ടായത്.…

പു​ല്ലു​പാ​റ അ​പ​ക​ടം: മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം, പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ​ചി​ല​വ് കെ​എ​സ്ആ​ർ​ടി​സി വ​ഹി​ക്കും

ഇ​ടു​ക്കി : പു​ല്ലു​പാ​റ​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം അ​ടി​യ​ന്ത​ര…

വ​ട​ക്കാ​ഞ്ചേ​രി അ​ക​മ​ല​യി​ൽ റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ന് സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം

തൃ​ശൂ​ർ : അ​ക​മ​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ക​മ​ല റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​നും ഭ​വ​ൻ സ്കൂ​ളി​നും ഇ​ട​യി​ലു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ത്താ​ണ് മൃ​ത​ദേ​ഹം…

error: Content is protected !!