ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി 

കൊ​ച്ചി : എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കൊ​ച്ചി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​രാ​ധാ​കൃ​ഷ്ണ​നെ ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ…

മുക്കത്ത് കെ.എസ്‌.ആർ.ടി.സി ബസ്‌ മറിഞ്ഞു, 15 പേർക്ക്‌ പരിക്ക്‌

മുക്കം : കോഴിക്കോട് മുക്കം മണാശ്ശേരിയിൽ കെ.എസ്‌.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്‌ മറിഞ്ഞു. 15 പേർക്ക്‌ പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ്‌…

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണി കിട്ടും … ഇതും തട്ടിപ്പിന്റെ മറ്റൊരു മുഖം:പോലീസ്

തിരുവനന്തപുരം : വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണത്. ഇത് പോലീസ് മുന്നറിയിപ്പാണ് മോട്ടോർ വാഹനവകുപ്പിന്റെ…

ഉദ്യം (എം എസ് എം ഇ ) ആധാർ,പ്രൊജക്റ്റ് റിപ്പോർട്ട് ,ഫുഡ് സേഫ്റ്റി സേവനങ്ങൾക്ക് ? എരുമേലി അക്ഷയയിൽ പോകാം ….

ഉദ്യം (എം എസ് എം ഇ ) ആധാർ,പ്രൊജക്റ്റ് റിപ്പോർട്ട് ,ഫുഡ് സേഫ്റ്റി സേവനങ്ങൾക്ക് ? എരുമേലി അക്ഷയയിൽ പോകാം ….

ആധാർ സേവനങ്ങൾക്ക് ? എരുമേലി അക്ഷയയിൽ പോകാം ….

ആധാർ സേവനങ്ങൾക്ക് ? എരുമേലി അക്ഷയയിൽ പോകാം ….

പാസ്സ്‌പോർട്ട് എടുക്കണോ ?എരുമേലി അക്ഷയയിൽ പോകാം ….

പാസ്സ്‌പോർട്ട് എടുക്കണോ ?എരുമേലി അക്ഷയയിൽ പോകാം ….

ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തി പോലീസ്; ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 273 കേസുകള്‍

തിരുവനന്തപുരം: പരിശോധനയ്‌ക്ക് വിധേയമായവരില്‍ പത്തിലൊന്ന് പേരുടെ കയ്യിലും ലഹരിമരുന്നുകള്‍ കണ്ടെത്തി കേരളാ പോലീസിന്റെ മയക്കുമരുന്ന് വേട്ട. കേരളത്തെ ഗുരുതരമായി ബാധിച്ച ലഹരി…

കൂവപ്പള്ളി കുളപ്പുറം ഇടയ്ക്കാട്ട് ത്രേസ്യാമ്മ ചാക്കോ (93) നിര്യാതയായി

സെന്റ് മേരീസ് റബ്ബേഴ്‌സ് എം. ഡി. സണ്ണി ജേക്കബ്ബിന്റെ മാതാവാണ് കൂവപ്പള്ളി : കുളപ്പുറം ഇടയ്ക്കാട്ട് ഇ. ടി. ചാക്കോയുടെ ഭാര്യ…

ടി ആർ രഘുനാഥൻ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: ടി ആർ രഘുനാഥനെ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുൻ ജില്ലാ സെക്രട്ടറി എ വി റസലിന്റെ…

കൈക്കൂലി കേസ് : ഐഒസി ഡിജിഎം അലക്സ് മാത്യുവിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : കൈക്കൂലി കേസില്‍ പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ അന്വേഷണത്തിനും ഐഒസി ഉത്തരവിട്ടതായി റിപ്പോർട്ടുണ്ട്. അലക്സ്…

error: Content is protected !!