കല്ലേലി പൂങ്കാവനത്തില്‍ ആയിരങ്ങള്‍ ആദിത്യ പൊങ്കാല സമര്‍പ്പിച്ചു

പത്തനംതിട്ട (കോന്നി ): പ്രതീക്ഷാനിർഭരമായ അന്തരീക്ഷത്തില്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനില്‍ മനമര്‍പ്പിച്ച ആയിരങ്ങള്‍ കല്ലേലി വനത്തില്‍ ആദിത്യ പൊങ്കാല സമര്‍പ്പിച്ചു…

മാർ ഫ്രാൻസിസ് പാപ്പാ സ്മരണയിൽ കാഞ്ഞിരപ്പള്ളി രൂപതയിൽ പ്രാർത്ഥനാദിനം

കാഞ്ഞിരപ്പള്ളി: മാർ ഫ്രാൻസിസ് പാപ്പയുടെ കബറടക്ക ശുശ്രൂഷകൾ നടത്തപ്പെടുന്ന നാളെ (ഏപ്രിൽ 26 ശനി) കാഞ്ഞിരപ്പള്ളി രൂപതയിൽ പ്രത്യേക പ്രാർത്ഥനാദിനമായി ആചരിക്കുന്നതിന്…

ഉ​ധം​പു​രി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ധം​പു​രി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സൈ​നി​ക​ന് വീ​ര​മൃ​ത്യു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷ​മു​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ…

‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം” രാജ്യത്തിന്റെ അതിർത്തി ഗ്രാമങ്ങൽ അടുത്തറിയാൻ യുവതീയുവാക്കൾക്ക് അവസരം

കോട്ടയം : കേന്ദ്ര യുവജന കാര്യാ മന്ത്രലയം മേരാ യുവ ഭാരത് വഴി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള യുവതീയുവാക്കൾക്ക് ലേഹ് ലഡാക്ക്,…

എൻ.സി.സി മേധാവി തലസ്ഥാനത്ത്,മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്ത് എത്തിയ എൻ.സി.സി മേധാവി ലെഫ്റ്റനന്റ് ജനറൽ ഗുർബിർപാൽ സിംഗ് ഇന്ന് (23 ഏപ്രിൽ 2025) തലസ്ഥാനത്ത്…

കോട്ടയത്തെ ഇരട്ടക്കൊലപാതകം : 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയ പോലീസ് മികവ്

കോട്ടയത്തെ ഇരട്ടക്കൊലപാതകം : 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയ പോലീസ് മികവ് .22.04.25 തീയതി രാവിലെ 09.30 മണിയോടെ ആയിരുന്നു നാടിനെ…

സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി; ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തസമിതിയിൽ സംയുക്ത അധ്യക്ഷത വഹിച്ചു

ന്യൂഡൽഹി : 2025 ഏപ്രിൽ 23 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഏപ്രിൽ 22-നു സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം…

മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ പ്രധാനമന്ത്രിയെ സന്ദർശിച്ചു

ന്യൂഡൽഹി : 2025 ഏപ്രിൽ 23 മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ-ഇസ്സ…

​പ്രധാനമന്ത്രിയുടെ സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗ‌ിക സന്ദർശനത്തിന്റെ പരിണതഫലങ്ങൾ

ന്യൂഡൽഹി : 2025 ഏപ്രിൽ 23 I. തന്ത്രപരമായ പങ്കാളിത്തസമിതി ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തസമിതി (SPC) നേതാക്കളുടെ രണ്ടാമത്തെ യോഗം…

പ്രധാനമന്ത്രിയുടെ സൗദി അറേബ്യൻ സന്ദർശനത്തിന്റെ സമാപന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന.”ഒരു ചരിത്ര സൗഹൃദം; പുരോഗതിക്കായുള്ള പങ്കാളിത്തം”

ന്യൂഡൽഹി : 2025 ഏപ്രിൽ 23 “ഒരു ചരിത്ര സൗഹൃദം; പുരോഗതിക്കായുള്ള പങ്കാളിത്തം” സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ…

error: Content is protected !!