കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ബുധനാഴ്ച (ഓഗസ്റ്റ് 13) രാവിലെ ചുമതലയേൽക്കും. രാവിലെ 10.00ന് കളക്‌ട്രേറ്റിലെത്തുന്ന…
2025
കോട്ടയം വാർത്തകൾ …അറിയിപ്പുകൾ …
കോട്ടയം: നാട്ടകം ഗവണ്മെന്റ് പോളിടെക്‌നിക് കോളജിൽ 2025-26 വർഷത്തെ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി ഓഗസ്റ്റ് 13,14 തീയതികളിൽ…
ഫാ. ജോർജ് ഡി വെള്ളാപ്പള്ളി നിര്യാതനായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വൈദികനായ ഫാ. ജോർജ് ഡി വെള്ളാപ്പള്ളി (77) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ( ബുധൻ, ആഗസ്റ്റ്…
സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പോലീസ് സ്റ്റേഷനുകൾ കേരളത്തിന്റെ മാത്രം പ്രത്യേകത: മുഖ്യമന്ത്രി പിണറായി വിജയൻ
വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെയും അനുബന്ധ പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പോലീസ് സ്റ്റേഷനുകൾ കേരളത്തിന്റെ …
മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കും
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതല്‍ ശരംകുത്തി നെക്ക് പോയിന്റ് വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കാന്‍ തീരുമാനം. ശരംകുത്തി ആല്‍മരം…
ഇടകടത്തി മനയത്തുമാലിൽ എം കെ തോമസ്(അച്ഛൻകുഞ്ഞ് -74) നിര്യാതനായി. സംസ്ക്കാരം 13 ന്
മുക്കൂട്ടുതറ :മുക്കൂട്ടുതറ ഇടകടത്തി മനയത്തുമാലിൽ എം കെ തോമസ് (അച്ഛൻകുഞ്ഞ് -75) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾക്കായി 12 ന് ചൊവ്വാഴ്ച വൈകുന്നേരം…
സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
കോട്ടയം: അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് (കമ്പോണന്റ്-രണ്ട് ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ശുചീകരണം,…
വൈക്കം പഴയ ബോട്ടുജെട്ടിക്ക് ഇനി പുതുമോടി
നവീകരണം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാകും കോട്ടയം: സ്വാതന്ത്ര്യസമരത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും സ്മരണകളുടെ പ്രതാപം പേറുന്ന വൈക്കം ബോട്ടുജെട്ടി പഴമയുടെ കാഴ്ചകൾ നിലനിർത്തിക്കൊണ്ടുതന്നെ പുതുമോടിയണിയുന്നു.1925…
സ്വാതന്ത്ര്യദിനത്തിൽ വ്യോമസേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ശംഖുമുഖത്ത്
തിരുവനന്തപുരം :78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, വ്യോമസേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് 2025 ഓഗസ്റ്റ് 15 ന് വൈകുന്നേരം 6.30 ന്…
പ്രതിഷേധക്കടലായി തലസ്ഥാനം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധ മാർച്ച് ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടനമായി.…