
അന്തരിച്ച മുൻ എം.എൽ.എ പി.എം മാത്യുവിന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളി (താഴത്തുപള്ളി) ഹാളിൽ പോലീസ് സംഘം ഔദ്യോഗിക ബഹുമതി അർപ്പിക്കുന്നു. അന്തരിച്ച മുൻ എം.എൽ.എ പി.എം മാത്യുവിന് സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അന്ത്യോപചാരം അർപ്പിക്കുന്നു.
