പാലാ രൂപത 43-മത് ബൈബിൾ കൺവെൻഷൻ നാളെ മുതൽ 23 വരെ

പാലാ: 43-മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2025 ഡിസംബർ 19 വെള്ളി മുതൽ 23 ചൊവ്വ വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.യേശുവിന്റെ തിരുപ്പിറവിക്ക് ആത്മീയമായി ഒരുങ്ങുന്നതിനും സീറോമലബാർ സഭയുടെ സാമുദായിക ശക്തീകരണ വർഷത്തിന്റെ രൂപതാതല ആരംഭത്തിന്റെ ഭാഗമായുമാണ് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.രൂപതയുടെ കുടുംബ സമ്മേളനമായ ഈ ബൈബിൾ കൺവെൻഷൻ എല്ലാ ഇടവകകളിൽ നിന്നും വിശ്വാസ സമൂഹം ഒരുമിച്ചുചേരുന്ന ഏറ്റവും വലിയ ആത്മീയ സംഗമവും ആഘോഷവുമാണ്‌.സീറോമലബാർ സഭ ഈ വർഷം സമുദായിക ശക്തീകരണ വർഷമായി ആചരിക്കുവാൻ ആഹ്വാനം ചെയ്തിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ സഭാസമൂഹത്തിന്റെ കെട്ടുറപ്പും വിശ്വാസ തീക്ഷണതയും വർധിപ്പിക്കുക എന്നതും ഈ കൺവെൻഷന്റെ ലക്ഷ്യമാണ്.അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലച്ചൻ നേതൃത്വം നൽകുന്ന അഞ്ചുദിവസം നീളുന്ന ഈ കൺവെൻഷൻ ഉച്ചകഴിഞ്ഞ് 3.30 ന്റെ ജപമാലയോടുകൂടി ആരംഭിക്കും.4.00 ന് വി. കുർബാന തുടർന്ന് വചനപ്രേഘോഷണം. 9 മണിക്ക് ദിവ്യകാരുണ്യാരാധനയോടെ സമാപിക്കും. ഡിസംബർ 19 വെള്ളിയാഴ്ച വൈകുന്നേരം 5 ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി (മേജർ ആർച്ച്ബിഷപ് എമരിത്തൂസ്, സീറോ മലബാർ സഭ) കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.രൂപത പ്രോട്ടോസിഞ്ചല്ലൂസ് മോൺ. ജോസഫ് തടത്തിൽ വികാരി ജനറാൾമാർ തുടങ്ങിയവർ കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. 20-തീയതി മുതലുള്ള കൺവെൻഷൻ ദിവസങ്ങളിൽ വൈകുന്നേരം കുമ്പസാരത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.കൺവൻഷന്റെ അവസാന ദിവസമായ ഡിസംബർ 23 ന് വൈകുന്നേരം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.പബ്ലിസിറ്റി, സ്വീകരണം, ഫിനാൻസ്, വിജിലൻസ്, പന്തൽ, അക്കോമഡേഷൻ, ആരാധനക്രമം, ഫുഡ്, ട്രാഫിക്, വോളണ്ടിയർ, സ്റ്റേജ്, ലൈറ്റ് & സൗണ്ട്, കുടിവെള്ളം മദ്ധ്യസ്ഥപ്രാർത്ഥന, കുമ്പസാരം തുടങ്ങിയ കമ്മിറ്റികൾ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകും.2026 സീറോ മലബാർ സഭ സാമുദായിക ശാക്തീകരണ വർഷമായി ആചരിക്കുകയാണ്.സഭാംഗങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക പരിസ്ഥിതികളെക്കുറിച്ചു യാഥാര്‍ഥ്യബോധത്തോടെ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍, വിശ്വാസികളുടെ ആത്മീയ മേഖലയില്‍ എന്നതുപോലെതന്നെ ഭൗതിക ആവശ്യങ്ങളിലും അവര്‍ നേരിടുന്ന വെല്ലുവിളികളിലും സഭയുടെ സത്വരമായ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന ബോധ്യത്തോടെയാണ് സമുദായ ശാക്തീകരണവര്‍ഷം ആചരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് കര്‍മ്മപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. രണ്ടാമത്തെതു പ്രായോഗികഘട്ടമാണ്. സീറോമലബാര്‍ സഭ ഒരു സമുദായം എന്ന നിലയില്‍ നിലനില്‍ക്കുന്നതിനും വളരുന്നതിനും സഹായകമാകുന്ന കര്‍മപദ്ധതികള്‍ നടപ്പിലാക്കുകയാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതും ക്രമേണ ലക്ഷ്യത്തിലെത്തേണ്ടതുമായ പദ്ധതികളെയാണ് മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാലാ ബിഷപ്സ് ഹൗസിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു.കൺവെൻഷൻ വിജയത്തിന് 501 അംഗവോളണ്ടിയർ ടീംകൺവെൻഷന്റെ വിജയത്തിനുവേണ്ടി വിവിധ കമ്മിറ്റികളുടെ പ്രവർത്തനമാരംഭിച്ചു. കൺവെൻഷൻ ശുശ്രൂഷകളുടെ വിവിധ സേവനത്തിനായി മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (ജനറൽ കോ-ഓർഡിനേറ്റർ), ഫാ. ജോസഫ് അരിമറ്റത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ (ജനറൽ കൺവീനർമാർ), ഫാ. ആൽബിൻ പുതുപ്പറമ്പിൽ (ചെയർമാൻ വോളണ്ടിയേഴ്സ്) തുടങ്ങിയവർ നേതൃത്വം നൽകും.

299 thoughts on “പാലാ രൂപത 43-മത് ബൈബിൾ കൺവെൻഷൻ നാളെ മുതൽ 23 വരെ

  1. **aquasculpt**

    aquasculpt is a premium fat-burning supplement meticulously formulated to accelerate your metabolism and increase your energy output.

  2. **backbiome**

    backbiome is a naturally crafted, research-backed daily supplement formulated to gently relieve back tension and soothe sciatic discomfort.

  3. **synadentix**

    synadentix is a dental health supplement created to nourish and protect your teeth and gums with a targeted combination of natural ingredients

  4. **alpha boost**

    alpha boost for men, feeling strong, energized, and confident is closely tied to overall quality of life. However, with age, stress, and daily demands

  5. **glycomute**

    glycomute is a natural nutritional formula carefully created to nurture healthy blood sugar levels and support overall metabolic performance.

  6. **nervecalm**

    nervecalm is a high-quality nutritional supplement crafted to promote nerve wellness, ease chronic discomfort, and boost everyday vitality.

  7. **hepato burn**

    hepatoburn is a high-quality, plant-forward dietary blend created to nourish liver function, encourage a healthy metabolic rhythm, and support the bodys natural fat-processing pathways.

  8. **provadent**

    provadent is a newly launched oral health supplement that has garnered favorable feedback from both consumers and dental professionals.

  9. **sugarmute**

    sugarmute is a science-guided nutritional supplement created to help maintain balanced blood sugar while supporting steady energy and mental clarity

  10. **prodentim**

    prodentim is a distinctive oral-care formula that pairs targeted probiotics with plant-based ingredients to encourage strong teeth

  11. **primebiome**

    The natural cycle of skin cell renewal plays a vital role in maintaining a healthy and youthful appearance by shedding old cells and generating new ones.

  12. **vitrafoxin**

    vitrafoxin is a premium brain enhancement formula crafted with natural ingredients to promote clear thinking, memory retention, and long-lasting mental energy.

  13. **femipro**

    femipro is a dietary supplement developed as a natural remedy for women facing bladder control issues and seeking to improve their urinary health.

  14. **yusleep**

    yusleep is a gentle, nano-enhanced nightly blend designed to help you drift off quickly, stay asleep longer, and wake feeling clear

  15. **vertiaid**

    vertiaid is a high-quality, natural formula created to support stable balance, enhance mental sharpness, and alleviate feelings of dizziness

  16. **glucore**

    glucore is a nutritional supplement that is given to patients daily to assist in maintaining healthy blood sugar and metabolic rates.

  17. **oradentum**

    oradentum is a comprehensive 21-in-1 oral care formula designed to reinforce enamel, support gum vitality, and neutralize bad breath using a fusion of nature-derived, scientifically validated compounds.

  18. **tonic greens**

    tonic greens is a cutting-edge health blend made with a rich fusion of natural botanicals and superfoods, formulated to boost immune resilience and promote daily vitality.

  19. **mitolyn**

    mitolyn is a plant-forward blend formulated to awaken metabolic efficiency and support steady, sustainable weight management.

  20. **prostadine**

    prostadine concerns can disrupt everyday rhythm with steady discomfort, fueling frustration and a constant hunt for dependable relief.

  21. стайлер дайсон для волос с насадками цена купить официальный сай… [url=https://fen-dn-kupit-13.ru/]стайлер дайсон для волос с насадками цена купить официальный сай…[/url] .

  22. стайлер дайсон для волос с насадками цена официальный сайт купит… [url=https://fen-dn-kupit-12.ru/]fen-dn-kupit-12.ru[/url] .

  23. школа онлайн дистанционное обучение [url=https://shkola-onlajn13.ru/]школа онлайн дистанционное обучение[/url] .

  24. мелбет букмекерская контора официальный [url=https://www.rusfusion.ru]мелбет букмекерская контора официальный[/url] .

  25. поисковое продвижение сайта в интернете москва [url=https://prodvizhenie-sajtov-v-moskve115.ru/]поисковое продвижение сайта в интернете москва[/url] .

  26. поисковое продвижение сайта в интернете москва [url=https://prodvizhenie-sajtov-v-moskve115.ru/]поисковое продвижение сайта в интернете москва[/url] .

  27. 1win быстрый вывод на о деньги [url=https://www.1win12049.ru]1win быстрый вывод на о деньги[/url]

  28. 1win вывод на карту Кыргызстан [url=https://1win21567.help/]1win вывод на карту Кыргызстан[/url]

  29. trezviy-vibor [url=https://medanalises.net/bolezni/nuzhen-narkolog-na-dom-v-krasnodare.html]https://medanalises.net/bolezni/nuzhen-narkolog-na-dom-v-krasnodare.html[/url] .

  30. 1win не открывается что делать [url=https://1win52609.help/]1win не открывается что делать[/url]

  31. For those seeking an exceptional online gaming experience, [maxispin.us.com](https://maxispin.us.com/) stands out as a premier destination. At Maxispin Casino, players can enjoy a vast array of pokies, table games, and other thrilling options, all accessible in both demo and real-money modes. The casino offers attractive bonuses, including free spins and a generous welcome offer, along with cashback promotions and engaging tournaments. To ensure a seamless experience, Maxispin provides various payment methods, efficient withdrawal processes, and reliable customer support through live chat. Security is a top priority, with robust safety measures and a strong focus on responsible gambling tools. Players can easily navigate the site, with detailed guides on account creation, verification, and payment methods. Whether you’re interested in high RTP slots, hold and win pokies, or the latest slot releases, Maxispin Casino delivers a user-friendly and secure platform. Explore their terms and conditions, read reviews, and discover why many consider Maxispin a legitimate and trustworthy choice in Australia.
    By prioritizing efficiency, MaxiSpin.us.com assists users in rapidly creating top-tier articles, blogs, and marketing copy.

    **Features of MaxiSpin.us.com**
    This makes it a go-to tool for global marketers and businesses.

    **Benefits of Using MaxiSpin.us.com**
    This saves time and resources, allowing companies to focus on other critical aspects of their operations.

  32. Discover the thrill of real-money live casino action at [url=https://maxispin-au.com/]table game promotions[/url], where you can enjoy live dealers, top software providers, and exclusive promotions.
    Maxispin-au.com also emphasizes responsible usage and fair play across its services.

  33. Sprawdz poradnik [url=https://jaka-kamera-do-drona-fpv.neocities.org/]kamera fpv dla poczatkujacych[/url], jesli szukasz najlepszych wskazowek przy wyborze kamery FPV na start.
    Dobrze dobrana kamera zwiekszy satysfakcje z lotow i jakosc materialow wideo.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!