കോട്ടയം :കെ.പി.സി.സി. (കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി) സംസ്കാരസാഹിതി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോൽസവത്തിന് മുന്നോടിയായി കോട്ടയത്ത് സെമിനാർ സംഘടിപ്പിച്ചു .മുൻ ആഭ്യന്തര, സാംസ്കാരിക വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ സാംസ്കാരിക വകുപ്പ് മന്ത്രിയുമായ കെ. സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.ഡോ. സെബിൻ എസ്. കൊട്ടാരം(ദേശീയ പുരസ്കാര ജേതാവായ എഴുത്തുകാരനും മലയാള മനോരമ മുൻ പത്രാധിപ സമിതി അംഗവും) കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ പി.എ. സലിം,അഡ്വ. ടോമി കല്ലാനി, സംസ്കാരസാഹിതി വർക്കിംഗ് പ്രസിഡൻ്റ് എൻ. വി. പ്രദീപ്കുമാർ, ചലച്ചിത്ര സംവിധായകരായ ജോസ് തോമസ്, ആലപ്പി അഷ്റഫ്, മലയാള മനോരമ മുൻ അസിസ്റ്റൻറ് എഡിറ്റർ പോൾ മണലിൽ, മംഗളം വരിക മുൻ പത്രാധിപന്മാരായ ഹക്കിം നട്ടാശ്ശേരി, ഡോ. നടുവട്ടം സത്യശീലൻ, പഴയിടം മുരളി, സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ജയേഷ് തമ്പാൻ, , ജില്ലാ പ്രസിഡൻ്റ് ബോബൻ തോപ്പിൽ എന്നിവർ പ്രസംഗിച്ചു .

Alright, giving c54game8 a go tonight. Their game selection seems pretty varied. I dig the vibe. Will report back if I strike gold. Check it out too c54game8, Let the games begin!