എരുമേലി: ഗ്രാമ പഞ്ചായത്തിലെ 24 വാർഡുകളിലെയും നാല് ബ്ലോക്ക് ഡിവിഷനിലെയും ജില്ലാ ഡിവിഷനിലെയും യുഡിഎഫ് സ്ഥാനാർത്ഥികളെ നേതൃത്വം പ്രഖ്യാപിച്ചു. എരുമേലി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ആശാ ജോയി, ചേനപ്പാടി ബ്ലോക്ക് ഡിവിഷനിൽ റോസമ്മ അഗസ്തി, ബ്ലോക്ക് എരുമേലി ഡിവിഷനിൽ മുസ്ലിം ലീഗ് സ്വതന്ത്ര സൂര്യകല, ബ്ലോക്ക് മുക്കൂട്ടുതറ ഡിവിഷനിൽ പ്രകാശ് പുളിക്കൻ, ബ്ലോക്ക് കോരുത്തോട് ഡിവിഷനിൽ ബിനു മറ്റക്കര എന്നിവരാണ് സ്ഥാനാർത്ഥികൾ. പഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർത്ഥി ലിസ്റ്റ് ചുവടെ.വാർഡ് 1. പഴയിടം – സരസമ്മ ദാസ്. 2. ചേനപ്പാടി- ജാസ്മിൻ ഹനീഫ്. 3. കിഴക്കേക്കര – ബിനു മൈക്കിൾ. 4. ഒഴക്കനാട്- പി ഡി ദിഗീഷ്. 5. വാഴക്കാല- യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി (മുസ്ലിംലീഗ്) നാസർപനച്ചി. 6. നേർച്ചപ്പാറ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി (മുസ്ലിം ലീഗ്) – അഭിരാമി ദേവരാജൻ. 7. കാരിശേരി – സി പി രാജപ്പൻ. 8. ഇരുമ്പൂന്നിക്കര – എ എസ് അഭിജിത്. 9.മൂക്കൻപെട്ടി – ജോമോൾ പ്രസന്നൻ. 10. എയ്ഞ്ചൽവാലി – ത്രേസ്യാമ്മ ചാക്കോ. 11. പമ്പാവാലി – ജോസഫ് പുതിയത്ത്. 12.കണമല – ദേവസ്യാച്ചൻ (അപ്പച്ചൻ) കൊച്ചുമാണിക്കുന്നേൽ. 13 . ഉമ്മിക്കുപ്പ – വൽസമ്മ മത്തായി. 14. മുട്ടപ്പള്ളി – മനോജ് കുമാർ.15. മുക്കൂട്ടുതറ – റോണി മാത്യു.16. എലിവാലിക്കര – ഇ ജെ ബിനോയി. 17.തുമരംപാറ – രമ്യ സുനീഷ്.18. പ്രപ്പോസ് – സി ജെ അനുമോൾ. 19. എരുമേലി ടൗൺ – ഷെമീന ലത്തീഫ്.20. മണിപ്പുഴ – പ്രസന്ന അജി. 21. പൊരിയൻമല – അൻസർ (അൻസാരി പാടിക്കൻ). 22. ശ്രീനിപുരം യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അനിത റെജി. 23. കനകപ്പലം – സാറാമ്മ എബ്രഹാം. 24. ചെറുവള്ളി – ആർഎസ്പി സ്ഥാനാർത്ഥി ഷീബ രമണൻ
