സിബിൽ സ്കോർ ഇനി രണ്ടാഴ്ച്ച കൂടുമ്പോൾ അപ്ഡേറ്റ് ആകും ,ആദ്യ ലോണിന് സിബിൽ ആവശ്യമില്ല അറിയാം സിബിൽ പുതിയ നിയമങ്ങൾ ,വിവരങ്ങൾ ….

സോജൻ ജേക്കബ്  തിരുവനന്തപുരം : ക്രെഡിറ്റ് റിപ്പോർട്ടിംഗിനെക്കുറിച്ചുള്ള ആർ‌ബി‌ഐയുടെ പുതിയ നിയമങ്ങൾ: നിങ്ങളുടെ സിബിൽ സ്കോർ ഇപ്പോൾ വേഗത്തിൽ അപ്‌ഡേറ്റ് ചെയ്യപ്പെടും.സിഐബിഎൽ…

error: Content is protected !!