എരുമേലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷ ൻ 41-ാമത് കാഞ്ഞിരപ്പള്ളി മേഖലാ വാർഷിക സമ്മേളനം 21നു രാവി ലെ 9.30ന് എരുമേലി കെ.റ്റി.ഡി.സി.പിൽഗ്രിം സെൻ്ററിൽ നടക്കും. ജില്ലാ പ്രസിഡന്റ്റ് ഷാജി തോമസ് ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് രണ്ടിന് പൊതുസമ്മേളനം ആരംഭിക്കും.
മേഖലാ പ്രസിഡൻ്റ് കെ.ആർ. ആദർശ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ. സംസ്ഥാന വൈസ് പ്രസിഡൻ്റ് ജയ്‌സൺ ഞൊങ്ങിണിയിൽ ഉദ്ഘാടനം ചെയ്യും

**flow force max**
flow force max delivers a forward-thinking, plant-focused way to support prostate health—while also helping maintain everyday energy, libido, and overall vitality.