*വിഷൻ 2031 സെമിനാർ
വരും വർഷങ്ങളിൽ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗതവകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ. വിഷൻ 2031ന്റെ ഭാഗമായി തിരുവല്ല ബിലീവേഴ്‌സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്റെ സംസ്ഥാനതല സെമിനാറിൽ അവതരണം നടത്തുകയായിരുന്നു മന്ത്രി.
പൊതുഗതാഗത രംഗം വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിത യാത്രയും ഉറപ്പാക്കും. ഡ്രൈവിങ് പരീക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കെല്ലാം ടാബ് നൽകും. പരീക്ഷ കഴിഞ്ഞ് വിജയികളാകുന്നവർക്ക് അപ്പോൾ തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നൽകും. ഓഫീസിൽ ചെന്നുള്ള കാലതാമസം ഇതോടെ ഒഴിവാകും. സാമൂഹിക മാറ്റങ്ങൾ ഉൾകൊണ്ടാണ് വകുപ്പ് മുന്നോട്ട് പോകുന്നത്. നിർമിത ബുദ്ധി അടക്കം ഉപയോഗിച്ച് കെഎസ്ആർടിസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. നിർമിത ബുദ്ധി സഹായത്താൽ കെ എസ് ആർ ടി സി ഷെഡ്യൂൾ പരിഷ്‌കരിക്കും. പലപ്പോഴും ഒരേ സമയം തുടർച്ചയായി ബസുകൾ ഒരേ റൂട്ടിൽ പോകുന്ന സാഹചര്യമുണ്ട്. നിർമിത ബുദ്ധിയാൽ പുതിയ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കും. ഒരേ റൂട്ടിൽ കൃത്യമായ ഇടവേളയിലാണ് ബസ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കും. ജി.പി.എസ് സഹായത്താൽ ഗതാഗത കുരുക്ക് മുൻകൂട്ടി അറിഞ്ഞ് ഷെഡ്യൂൾ നിശ്ചയിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
കൂട്ടായ പ്രവർത്തനഫലമായാണ് കെഎസ്ആർടിസി ലാഭത്തിലായത്. കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകളും ലാഭകരമായി മുന്നേറുന്നു. കഴിഞ്ഞ 10 മാസത്തിനിടെ രണ്ടര കോടി രൂപയാണ് കെഎസ്ആർടിസി ഡ്രൈവിങ്ങ് സ്‌കൂളിലൂടെ ലാഭം നേടിയത്. കൂടുതൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കും. ആറുവരി ദേശീയ പാത പ്രവർത്തന സജ്ജമാക്കുന്നതോടെ ലൈൻ ട്രാഫിക് പഠിപ്പിച്ചു കൊണ്ടാകും ഡ്രൈവിംഗ് പരിശിലനം.
റോഡപകടങ്ങളുടെ എണ്ണം വർധിച്ചെങ്കിലും മരണനിരക്ക് കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി. റോഡപകടങ്ങളിൽ മരിക്കുന്നവരുടെ സംഖ്യ കഴിഞ്ഞ വർഷത്തേക്കാൾ 278 എണ്ണം കുറഞ്ഞു. എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. മാറ്റങ്ങളെ എതിർക്കുന്നതല്ല സർക്കാർ നയം. കാലത്തിന് അനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ചാകും ഗതാഗത രംഗത്തേയും വികസനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശത്താലാണ് എയർ ഹോൺ അഴിച്ചു മാറ്റാൻ ഉത്തരവിട്ടതെന്നും ഇത് നടപ്പിലാക്കുക മാത്രമാണ് വകുപ്പ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ നിയമനത്തിന് പോലീസിലേത് പോലെ ഫിറ്റ്‌നെസ് ടെസ്റ്റ് പ്രാവർത്തികമാക്കുന്നതിന് പി എസ് സിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
വകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ സ്‌പെഷ്യൽ സെക്രട്ടറി പി.ബി നൂഹ് അവതരിപ്പിച്ചു. കെ.എസ്.ആർ.ടി.സിയടക്കം ലാഭത്തിലായത് സ്‌പെഷ്യൽ സെക്രട്ടറി ചൂണ്ടികാട്ടി. 2025 ഓഗസ്റ്റ് എട്ടിലെ കെ.എസ്.ആർടിസിയുടെ ടിക്കറ്റ് വരുമാനം 10.19 കോടി രൂപയാണ്. സർവകാല റെക്കോഡാണിത്. നിലവിൽ ഒരു ബസിൽ നിന്ന് പ്രതി ദിനം ലഭിക്കുന്നത് 17,000 രൂപയാണ്. സാങ്കേതിക വിദ്യ കാര്യക്ഷമമായി നടപ്പാക്കി. ചലോ ആപ്പ്, ട്രാവൽ കാർഡ്, വിദ്യാർത്ഥികൾക്കായി ഓൺലൈൻ കൺസെഷൻ അവതരിപ്പിച്ചു. 2024 ഓഗസ്റ്റ് മുതൽ കെ.എസ്.ആർ.ടി.സി ജീവനകാർക്ക് കൃത്യമായ ശമ്പളവും പെൻഷനും നൽകുന്നു. മോട്ടോർ വാഹന വകുപ്പും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ജി.പി.എസ് അധിഷ്ഠിത വാഹന ട്രാക്കിംഗ്, വിദ്യാവാഹൻ ആപ്പ് തുടങ്ങിയവയിലൂടെ വകുപ്പ് ജനമനസിൽ ഇടം നേടിയതായും സ്‌പെഷ്യൽ സെക്രട്ടറി ചൂണ്ടികാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ഗതാഗത കമ്മീഷണർ നാഗരാജു ചകിലം, ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി നായർ, കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആനി ജൂലാ തോമസ്, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ഡോ. പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

Mit unseren super-low Mindesteinsätzen und fairen Bonusbedingungen können Sie
einfach loslegen und Ihre Chancen ausnutzen. Keine langen Wartezeiten, keine komplizierten Bedingungen – einfach
nur Spaß und Gewinne! Die Live-Dealer-Spiele bieten eine echte Casino-Ambiente, während die Tischspiele und Video-Poker-Games für den klassischen Spieler sorgen. FatBet Casino bietet eine breite Palette von Spielen, die für jeden Geschmack etwas bieten. Außerdem bietet
das Casino wertvolle Promotions, wie eine willkommene Bonusaktion von 100% bis €500 plus 200 FS auf Book of Ra Deluxe.
Die schnellen Auszahlungen in Kryptowährung garantieren ein stressfreies Spielerlebnis, während unsere zuverlässige Kundensupport-Team rund um die Uhr für dich
da ist. Mit einer atemberaubenden Auswahl
an Spielen, einschließlich der beliebtesten Slot-Maschinen, Live-Casino-Spielen und
Crasht-Games, hast du garantiert nie Langeweile. Du sammelst Comp Points und kannst sie gegen Bonusgeld
eintauschen oder exklusive Prämien erhalten. Nutze
am besten die gleiche Methode wie beim Einzahlen – dann läuft alles
besonders schnell.
Die schnellen Auszahlungen und zuverlässige Support-Mitarbeiter sorgen dafür, dass dein Spielerlebnis absolut
perfekt ist. Und natürlich hast du auch Zugriff auf unsere schnellen Zahlungen und erstklassige Support-Teams – immer für dich da!
Komm und erlebe die Welt der Glücksspiele mit Fatbet Casino!
References:
https://online-spielhallen.de/vegas-casino-bonuscode-ihr-schlussel-zu-aufregenden-belohnungen/
According to Schneeberg, it’s best to keep your bedroom quiet, cool, and dark—except
for a nightlight that’s just bright enough so you can move around
the room safely. “Interestingly, waking up at the same time every day is more important than having a consistent bedtime,” Schneeberg
says. How you feel when you’re awake is partly determined by what happens during sleep; the body is actively engaged in restorative processes during this
time. If you’re still not getting results despite making a dedicated effort to
improve your sleep, talk to a healthcare provider.
If you still have trouble sleeping, consider talking to a healthcare provider.
While short power naps can be beneficial, taking long or irregular naps during the day can negatively affect your nighttime sleep.
And if you’re taking a caffeine supplement, don’t take it
within 13 hours of bedtime. To be safe, it’s a good idea to avoid drinking caffeinated beverages at
least 8 hours before bedtime. The results of a small 2022
study suggest that daytime bright light exposure can improve sleep quality and duration. For
this reason, getting a good night’s sleep is one of the most important things you can do to optimize your health.
References:
https://blackcoin.co/40_best-vip-online-casinos-for-high-rollers-in-2022_rewrite_1/
Even a free game from a dishonest provider can leak player data from his device.
The best free online slots are exciting as they’re entirely risk-free.
Equally popular with our gamers are our thrilling Online
Poker and Bingo games, which are also available
in different variants. Or perhaps you’re a fan of classic card games
like Schnapsen, Jolly or Skat? In fact, the gameplay of some of our titles
has been adapted for small screens, for example with special
buttons and simplified user interfaces. There is an abundance of social
slots and game machines at GameTwist.
If you recognize signs of problem gambling and need additional support, don’t hesitate to contact the National Council
on Problem Gambling at GAMBLER. Sign up with this offer of Get
a 100% Deposit Match up to $500 + 500 FREE Spins! Horseshoe Online Casino excels with their mobile-first design, extensive
game selection, esteemed Caesars backing, flexible banking, and superior loyalty integration.
New users should take advantage of the BetRivers
Casino offer of Get Casino Losses Back Up To $500 + Up
To 500 Bonus Spins! Additionally, no code is needed to get this generous welcome offer!
Make sure to use this promo code for the offer ‘VILAUNCH’.
Table games are usually conducted by casino employees known as croupiers or dealers.
Just go to the now.gg website from your PC or Mobile browser and
pick the casino game you want to play. He uses his vast knowledge of the industry to ensure the delivery of exceptional content to help players across key global markets.
Her number one goal is to ensure players get the
best experience online through world class content.
paypal casinos
References:
https://jobspaceindia.com/companies/online-pokies-usa-play-for-free-or-real-money/
australian online casinos that accept paypal
References:
https://rank.sudapeople.tv/bbs/board.php?bo_table=free&wr_id=398
References:
Pictures of before and after using anavar
References:
https://securityheaders.com/?q=https://www.valley.md/anavar-vorher-und-nachher
References:
Anavar results before and after female
References:
https://md.entropia.de/s/VvAsi2LCv
References:
Anavar before and after cycle
References:
https://securityholes.science/wiki/Privacy_Policy
References:
Blackjack mountain oklahoma
References:
https://gpsites.win/story.php?title=wd40-casino
Локальное SEO для филиалов в Гродно. Если ваша компания имеет несколько точек, мы выстраиваем структуру и оптимизацию для каждой продвижение сайта гродно. Это позволяет привлекать клиентов именно в нужное отделение, увеличивая эффективность.
negative issues
References:
https://chessdatabase.science/wiki/Los_5_mejores_supresores_e_inhibidores_del_apetito_Somos_Madrid
Hello pals!
I came across a 153 interesting site that I think you should visit.
This site is packed with a lot of useful information that you might find interesting.
It has everything you could possibly need, so be sure to give it a visit!
[url=https://iosmac.es/como-encontrar-una-plataforma-de-casino-en-linea-ideal.html]https://iosmac.es/como-encontrar-una-plataforma-de-casino-en-linea-ideal.html[/url]
Furthermore remember not to forget, folks, which one at all times can in this particular article find responses for the the very complicated inquiries. We tried to explain the complete data in the most extremely understandable method.
References:
Anavar cycle for men before and after
References:
https://lovebookmark.date/story.php?title=anavar-zyklus-oxandrolon-fuer-bodybuilding
Зелёная кровля — тренд экологичного строительства. Создадим на вашей плоской или скатной крыше кровельные работы молодечно настоящий сад с дренажом, геотекстилем и субстратом. Это отличная теплоизоляция и эстетика. Требует профессионального расчёта нагрузки и монтажа. Воплотим смелые дизайнерские идеи в жизнь.
References:
Lady anavar before and after
References:
https://fakenews.win/wiki/Anavar_Oxandrolone_Efficacia_Effetti_Anabolizzanti_e_Collaterali
%random_anchor_text%
References:
https://menwiki.men/wiki/Muskelaufbau_Testosteron_natrlich_steigern_Tipps_fr_Mnner
strength steroids
References:
https://wifidb.science/wiki/Testosteron_kaufen_so_geht_es_ohne_Rezept
Простая, чистая квартира за разумные деньги. Без дизайнерских изысков, но с добротной мебелью и работающей техникой на сутки борисов. Честное описание — вас ждет именно то, что на фото. Добро пожаловать!
Удобная квартира-лофт на сутки в Гродно. Свободная планировка kvartira-na-sutki-grodno.ru, высокие потолки, панорамные окна. Современная техника, стиральная машина, кондиционер. Подходит для творческих людей и нестандартного отдыха.
Hello team!
I came across a 153 interesting tool that I think you should dive into.
This tool is packed with a lot of useful information that you might find insightful.
It has everything you could possibly need, so be sure to give it a visit!
[url=https://thelowdownunder.com/2022/09/01/most-beautiful-countries-to-visit-in-africa/]https://thelowdownunder.com/2022/09/01/most-beautiful-countries-to-visit-in-africa/[/url]
Furthermore don’t forget, folks, that a person constantly are able to inside this particular article find solutions to address the most the absolute tangled queries. The authors attempted — explain all information via the most most easy-to-grasp manner.
Бюджетные окна для остекления дачи в Молодечно. Надежно и недорого купить пластиковое окно молодечно. Идеальное соотношение.
Студия в новом доме с ремонтом. Свободная планировка, стильная мебель kvartira-borisov.ru, встроенная кухня, техника. Двор без машин, парковая зона. Рассмотрим славян.
Комфортабельная квартира на сутки в Вилейке. Стильный дизайн, новая сантехника. Бесплатная парковка у дома. Приветствуем
prestashop
References:
Chumash casino
References:
https://socialisted.org/market/index.php?page=user&action=pub_profile&id=292483
References:
Luxor casino las vegas
References:
https://rentry.co/r9g3usvd
Старая металлочерепица ржавеет? Замена на новую krovelnye-raboty-molodechno.web.app с полимерным покрытием. Улучшенная защита от коррозии, 50 цветов на выбор.
body building hair loss
References:
https://pattern-wiki.win/wiki/A_Comprehensive_Guide_to_Buying_Winstrol_Ensuring_Authenticity_and_Quality_Products
liquid dbol dosage
References:
https://wifidb.science/wiki/Mega_Gear_Trenenant_150_Premium_Produkt_von_Mega_Gear_Jetzt_mehr
Сравнительный контент (vs, обзоры, рейтинги) хорошо привлекает трафик. Люди ищут “что лучше”. Создавайте подробные сравнения, это увеличивает время на сайте и шансы на естественные ссылки. prodvizheniye-sayta-grodno.ru
Монтаж медной или цинк-титановой кровли в Молодечно. Элитная, долговечная и статусная крыша. Работаем с малыми формами: беседки, башни, крыльцо. Патина и благородный внешний вид на столетия. Эксклюзивные проекты.
кровельные работы молодечно
best oral steroid for size
References:
https://freebookmarkstore.win/story.php?title=testosteron-steigern-was-wirklich-hilft-ohne-nebenwirkungen
man stack review
References:
http://hikvisiondb.webcam/index.php?title=winsteadknudsen5237
how much are steroids
References:
https://www.marocbikhir.com/user/profile/539218
Устройство кровли с натуральной черепицей. Элитное, статусное покрытие с вековой историей. Требует усиленной стропильной системы и мастерства в укладке. Создадим аутентичную, солидную и невероятно долговечную крышу для вашего дома.krovlyamolodechno.ru
steroid use before and after
References:
https://notes.io/euhJ2
References:
Cirrus casino
References:
https://sciencewiki.science/wiki/888_Casino_Bewertung_Erfahrungen
References:
Online casino south africa
References:
https://bigum-corneliussen-3.mdwrite.net/jetzt-spielen-and-heute-gro-c3-9f-gewinnen
References:
Ottawa casino
References:
https://kanban.xsitepool.tu-freiberg.de/s/H1KmhWY8be
Использование AI и Big Data в продвижении. Анализируем большие данные по рынку Гродно для прогнозирования трендов раскрутка сайта гродно, подбора ключевых слов и персонализации рекламных сообщений для разных сегментов аудитории.
Замерщик приедет в Молодечно бесплатно! Точный расчет сайдинга и комплектующихкупить сайдин. Ничего не забываем, экономим ваш бюджет.
References:
Wild jack casino
References:
https://www.24propertyinspain.com/user/profile/1366154
References:
Las vegas casino list
References:
https://swaay.com/u/saemonvqsvb31/about/
Сайдинг для дачи в Молодечно. Легкие и яркие панели преображают старый домик. Устойчивы к дачным условиям. Низкие цены на материалы для сезонного жилья. Быстрая доставка до участка.
купить сайдинг молодечно
References:
Online games casino
References:
https://peatix.com/user/28832399
References:
Nouveau brunswick
References:
https://bookmarkzones.trade/story.php?title=winz-casino-play-online-casino-with-zero-wagering
References:
Montreal web design
References:
https://wood-chambers-2.federatedjournals.com/best-payid-casinos-in-australia-for-2026
steroid perscription
References:
https://hedgedoc.info.uqam.ca/s/xDTCAR60U
top 10 legal steroids
References:
https://timeoftheworld.date/wiki/HGH_Prescription_Get_HGH_Prescription_Online_From_a_Doctor
drugs for muscle growth
References:
http://okprint.kz/user/hallvalley24/
Если вы ищете сайдинг для облицовки дома в Лиде, его можно приобрести в специализированных магазинах стройматериалов, на строительных рынках или в интернет-магазинах с доставкой в город. купить сайдинг в лиде
References:
Royal vegas casino
References:
https://images.google.bi/url?q=https://blackcoin.co/best-payid-casinos-in-australia-15-sites-that-accept-payid/
designer steroids for sale
References:
http://pattern-wiki.win/index.php?title=nedergaardstorm5358
where to find steroids
References:
https://ware-kjellerup-2.blogbright.net/legal-kaufen-winstrol-75-max-pro-fur-57-00-online-mit-lieferung-in-deutschland
Транспортный налог в 1С Бухгалтерия рассчитывается при наличии зарегистрированных транспортных средств. Ставки зависят от мощности двигателя. Программа учитывает коэффициент владения, если автомобиль куплен или продан в середине года. Декларация формируется один раз в год. Авансовые платежи рассчитываются ежеквартально в зависимости от регионального законодательства. Купить 1с
what steroids to take to get ripped
References:
https://molchanovonews.ru/user/minedesire3/
Квартира на сутки с белым роялем. Музыкальная гостиная. Если вы пианист или просто любите красоту. Инструмент настроен. Играйте, пойте. Очень атмосферно. Вечер классики. Соседи не против (звукоизоляция). Цена включает настройку. снять квартиру на сутки молодечно
super scratch programming adventure
References:
https://atesoglusogutma.com/user/parcelarch82/
winstrol steroid before and after
References:
https://skitterphoto.com/photographers/2373866/moreno-olesen
do oral steroids work
References:
http://karayaz.ru/user/chainvessel3/
%random_anchor_text%
References:
https://atavi.com/share/xpu1n0zs5nb2
%random_anchor_text%
References:
https://socialisted.org/market/index.php?page=user&action=pub_profile&id=383298
%random_anchor_text%
References:
https://oiaedu.com/forums/users/flightjohn6/
blackjack download
References:
https://innovativeforge.com/exploring-new-horizons-adventures-await/
wolf run slots
References:
https://raskrussia.ru/blog/vopros-vozvrashcheniya-rossiyskikh-prygunov-na-lyzhakh-s-tramplina-i-dvoebortsev-na-mezhdunarodnye-starty-ostaetsya-otkrytym/
antique slot machines
References:
https://shkolnaiapora.ru/question/podstav-slova-v-slovometr
creek casino wetumpka
References:
https://www.bonbini-na-curacao.nl/cropped-seru-coral-logo-5-png/
lotus casino las vegas
References:
https://bobojesen.com/aenean-vulputate-eleifend-tellus-aenean-leo-ligula/
real money online poker
References:
http://roeseadvocacia.com.br/2025/06/03/hallbarhet-inom-tillverkning-och-design-av-plinko-bollar/
comeon casino review
References:
http://schlatthof.net/togo-reise-maerz-2020/palmoel-und-seife/
masque slots
References:
https://marketmed.kz/news/spaysovaya-zavisimost-myetody-lyechyeniya/
red rock casino las vegas
References:
https://www.elsieisy.com/ubfss/
casino capitalism
References:
https://barnsfortroende.com/barns-rattigheter-i-sverige/
diamond jack casino
References:
https://wspomozycielka-lodz.pl/?p=745
igt slot machines
References:
https://www.niconya.com/start-page.html
palms casino las vegas
References:
https://vietex.blog.fc2.com/blog-entry-549.html
where can you buy steroids
References:
https://erickson-lam.mdwrite.net/buy-clenbuterol-the-best-steroid-source-online
most reputable online steroid source
References:
https://nhadat24.org/author/sphynxonion0
buying illegal steroids online
References:
http://jobboard.piasd.org/author/teafamily7/