വിഷൻ 2031: ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒക്ടോബർ 18 ന് കോട്ടയത്ത് സെമിനാർ സംഘടിപ്പിക്കും

കോട്ടയം :കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ ഉന്നതവിദ്യാഭ്യാസ വികസനത്തിന് വഴിയൊരുക്കാനും 2031 ആകുമ്പോഴേക്കും കേരളത്തെ സമ്പൂർണ്ണമായും വികസിതമായ വിജ്ഞാനസമ്പദ് വ്യവസ്ഥയായി പരിവർത്തിപ്പിക്കാനുമുള്ള പദ്ധതികൾക്ക് രൂപം നൽകാൻ,…

error: Content is protected !!