എം ജി. സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ പിഎച്ച്ഡി നേടി ഷിജി ജോസഫ് തകിടിയേൽ

എരുമേലി :എം ജി. സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ പിഎച്ച്ഡി നേടിയ എരുമേലി തുമരംപാറ തകിടിയേൽ ടി. കെ.യുടെ ഭാര്യ ഷിജി ജോസഫ്. തിരുവല്ല കുറ്റപ്പുഴ പനയ്ക്കമുറിയിൽ പി സി ജോസഫിന്റെയും സരോജിനിയുടെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!