തിരുവനന്തപുരത്ത് ഗ്യാസിൽ  നിന്ന്  തീപടർന്ന്  വീട്ടമ്മ മരിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഗ്യാസിൽ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയിൽ ചായ ഇടുന്നതിനിടെയായിരുന്നു…

അ​റ​ബി​ക്ക​ട​ലി​ൽ ശ​ക്തി​യേ​റി​യ ന്യൂ​ന​മ​ർ​ദം; അ​ഞ്ചു​ദി​വ​സം മ​ഴ ശ​ക്ത​മാ​കും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നു​മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും 30 മു​ത​ൽ 40…

യു​വാ​വ് ട്രെ​യി​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വം: വി​ശ​ദീ​ക​ര​ണ​വു​മാ​യി തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വെ ഡി​വി​ഷ​ന്‍

തൃ​ശൂ​ർ: യു​വാ​വ് ട്രെ​യി​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വെ ഡി​വി​ഷ​ന്‍. യാ​ത്ര​ക്കാ​ര​ന്‍ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ഡി​വി​ഷ​ണ​ല്‍ ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സി​ലേ​ക്ക് വി​വ​രം…

റവ. ഡോ. നിരപ്പേൽ ബിസിനസ് ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം ഓക്സിജൻ ഡിജിറ്റൽ CEO ഷിജോ കെ തോമസിന്

കാഞ്ഞിരപ്പള്ളി :പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, റവ. ഡോ. നിരപ്പേൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന ഈ വർഷത്തെ റവ. ഡോ. നിരപ്പേൽ…

എം ജി. സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ പിഎച്ച്ഡി നേടി ഷിജി ജോസഫ് തകിടിയേൽ

എരുമേലി :എം ജി. സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ പിഎച്ച്ഡി നേടിയ എരുമേലി തുമരംപാറ തകിടിയേൽ ടി. കെ.യുടെ ഭാര്യ ഷിജി ജോസഫ്.…

കാലാവസ്ഥവ്യതിയാനത്തിനനുസരിച്ച് വിവിധ മേഖലകളിൽശാസ്ത്രീയ മാർഗങ്ങൾ പിൻതുടരണം: സ്പീക്കർ എ എൻ ഷംസീർ

കാലാവസ്ഥവ്യതിയാനത്തിനനുസരിച്ച് വിവിധ മേഖലകളിൽശാസ്ത്രീയ മാർഗങ്ങൾ പിൻതുടരണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ …

error: Content is protected !!