ക​ണ്ണൂ​രി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ക​ണ്ണൂ​ർ: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ചെ​മ്പേ​രി വി​മ​ൽ ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി അ​ൽ​ഫോ​ൻ​സ ജേ​ക്ക​ബ് (19) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ കോ​ള​ജി​ൽ എ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ക്ലാ​സി​ൽ കു​ഴ​ഞ്ഞു വീ​ണു. ഉ​ട​ൻ ചെ​മ്പേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സൈ​ബ​ർ സെ​ക്യൂ​രി​റ്റി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!