സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും കു​റ്റ​ക്കാ​ർ; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് ദേ​വ​സ്വം മ​ന്ത്രി…

ഇ​ടു​ക്കി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ജീ​വ​ൻ കൂ​ടി പൊ​ലി​ഞ്ഞു

ചി​ന്ന​ക്ക​നാ​ല്‍: ചൂ​ണ്ട​ലി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. പ​ന്നി​യാ​ര്‍ സ്വ​ദേ​ശി ജോ​സ​ഫ് വേ​ലു​ച്ചാ​മി ആ​ണ് മ​രി​ച്ച​ത്. ആ​ന​ക്കൂ​ട്ട​ത്തി​ല്‍ 14ഓ​ളം ആ​ന​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ന​ക്കൂ​ട്ടം…

സാ​ബു​വി​ന്‍റേ​ത് വി​ല കു​റ​ഞ്ഞ രാ​ഷ്ട്രീ​യ ആ​രോ​പ​ണം, വെ​ല്ലു​വി​ളി​ക്കു​ന്നു: മ​റു​പ​ടി​യു​മാ​യി ശ്രീ​നി​ജി​ൻ എം​എ​ൽ​എ

കൊ​ച്ചി: സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സ​മീ​പി​ച്ചെ​ന്ന ട്വ​ന്‍റി 20 നേ​താ​വ് സാ​ബു എം. ​ജേ​ക്ക​ബി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ പി.​വി. ശ്രീ​നി​ജി​ൻ. വി​ല…

സ്വ​ർണപ്പാ​ളി വി​വാ​ദം: നി​യ​മ​സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​പ​ക്ഷം, സ​ഭ​ പ്രക്ഷുബ്ധം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. സ​ഭ തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​പ​ക്ഷം ബാ​ന​റു​മാ​യാ​ണ് എ​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം മോ​ഷ​ണം പോ​യെ​ന്നും…

 മ​ക​നെ ട്യൂ​ഷ​ൻ ക്ലാ​സി​ൽ കൊ​ണ്ടു​വി​ടാ​ൻ പോ​യ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം : ആ​റ്റി​ങ്ങ​ലി​ൽ കാ​റി​ൽ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. തോ​ട്ട​യ്ക്കാ​ട് പാ​ല​ത്തി​നു സ​മീ​പം രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി…

‘കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുത്’; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : ചുമയ്ക്കുള്ള മരുന്നു കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മാർഗ്ഗ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.…

error: Content is protected !!