തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ; വിറ്റഴിച്ചത് 75 ലക്ഷം ടിക്കറ്റുകള്‍

തിരുവനന്തപുരം : കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പും പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ശനിയാഴ്ച…

ചാ​ക്ക​യി​ൽ ര​ണ്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചകേസിലെ പ്രതിക്ക് 67 വ​ർ​ഷം ത​ട​വു​ശി​ക്ഷ

തിരുവനന്തപുരം: ചാ​ക്ക പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ക്ക് 67 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.പീ​ഡി​പ്പി​ച്ച ശേ​ഷം റെ​യി​ല്‍​വേ…

കേന്ദ്രജീവനക്കാർക്ക് ക്ഷാമബത്തയിൽ മൂന്നുശതമാനം വർധന

ന്യൂഡൽഹി : സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത(ഡിഎ) മൂന്നുശതമാനം വർധിപ്പിച്ച് കേന്ദ്രമന്ത്രിസഭായോഗം. ജൂലായ് ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെ നിലവിൽവരും.ഈ വർഷത്തെ രണ്ടാമത്തെ വർധനയാണിത്. മാർച്ചിൽ…

ഗൈ​ഡ് വ​യ​ർ നെ​ഞ്ചി​ൽ കു​രു​ങ്ങി​യ  സം​ഭ​വതി​ൽ  പ​രാ​തി​ക്കാ​രി ഇ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​കും

തി​രു​വ​ന​ന്ത​പു​രം: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ഗൈ​ഡ് വ​യ​ർ നെ​ഞ്ചി​ൽ കു​രു​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​രി​യാ​യ കാ​ട്ടാ​ക്ക​ട കി​ള്ളി സ്വ​ദേ​ശി​യാ​യ സു​മ​യ്യ ഇ​ന്ന് മെ​ഡി​ക്ക​ൽ…

ക്രിമിനല്‍ കേസുള്ളവര്‍ക്ക് കോളേജുകളില്‍ പ്രവേശം ഇല്ല ; സര്‍ക്കുലര്‍ അയച്ച് കേരള സര്‍വകലാശാല

തിരുവനന്തപുരം : ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവര്‍ക്ക് കോളേജുകളില്‍ പ്രവേശം നല്‍കരുതെന്നു കാണിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍…

അയർലൻഡിൽ മലയാളി യുവാവിനെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി

ഡബ്ലിൻ : അയർലൻഡിൽ മലയാളി യുവാവിനെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന വടക്കേ കരുമാങ്കല്‍ ജോണ്‍സണ്‍ ജോയിയാണ്…

error: Content is protected !!