കോട്ടയം : സംസ്ഥാനത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി. 19 കിലോയുടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനാണ് വില കൂട്ടിയത്.16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് വില 1603 രൂപയായി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.