കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടപ്പ് രോഗികൾക്ക് തലചായ്‌ക്കാൻ ഇടമില്ല

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ അയൽ ജില്ലകളിൽ നിന്നുൾപ്പെടെ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികളുടെ ദുരിതങ്ങൾ അവസാനിക്കുന്നില്ല. വിവിധ വാർഡുകളിൽ…

പോയാലോ മൈക്രോവേവ് വ്യൂ പോയിന്റിലേക്ക്

തൊടുപുഴ : പ്രകൃതിയുടെ ശാന്തത. കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകൾ. പൈനാവിലെ മൈക്രോവേവ് വ്യൂപോയന്റിൽനിന്നുള്ള കാഴ്ചകൾ നയനമനോഹരമാണ്. മുൻപ് പ്രാദേശികമായിമാത്രം അറിയപ്പെട്ടിരുന്ന ഇവിടമിപ്പോൾ യാത്രികരുടെ…

ശബരിമല സീസണിന് ഇനി രണ്ടുമാസം;ഇതുവരേം യാഥാർത്ഥ്യമാകാതെ എരുമേലി ഫയർസ്റ്റേഷൻ

എരുമേലി : ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളം, മതമൈത്രിയുടെ സംഗമവേദി അങ്ങനെ എരുമേലിയ്ക്ക് വിശേഷണങ്ങളേറെയാണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ്…

പൊന്നുരുക്കി പണിതൊരുക്കിയ സുവർണകാലം

മലപ്പുറം : മൺചട്ടിയിൽ ഉമിനിറച്ച നെരിപ്പോടിൽ ചിരട്ടക്കനൽ ജ്വലിപ്പിച്ച് മുളങ്കുഴൽകൊണ്ട് ഊതി പൊന്നുരുക്കും. ഇതുകൊണ്ടാണ് ആഭരണമുണ്ടാക്കുക. കുന്നിക്കുരുവും പൊൻകാരവും ഓട്ടുകഷണത്തിന്റെ ചാലിലിട്ട് ചേർത്തരച്ച്…

ക​ന്നി​മാ​സ പൂ​ജ; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട : ക​ന്നി​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി…

പുല്‍പ്പള്ളി ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു

വയനാട്: ആഴ്ചകൾക്ക് മുൻപ് വയനാട്ടിലെ വനഗ്രാമമായ ചേകാടിയിലെ സ്കൂളിലെത്തിയ കുട്ടിയാന ചരിഞ്ഞു. സ്കൂൾ പരിസരത്തും വരാന്തയിലുമെത്തി കൗതുകം നിറച്ച കുട്ടിയാനയാണ് അണുബാധയെ…

സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം,…

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ്-സി.എം.‍ഡി

എന്‍.ഡി.പി.ആര്‍.ഇ.എം പരിശീലന പരിപാടി  കോട്ടയത്ത് കോട്ടയം :പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ്…

മദ്യപിച്ച് KSRTC ബസിൽ അസഭ്യവർഷം നടത്തിയ യുവാവിനെ യാത്രക്കാരും ജീവനക്കാരും ചേർന്ന് പോലീസിൽ ഏല്പിച്ചു

എരുമേലി: കഴിഞ്ഞ ദിവസം 8.15 എരുമേലി- പാലക്കാട് ബസ് രാത്രി തിരികെ എരുമേലിക്ക് വരുന്ന വഴിക്കാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും കയറിയ യുവാവാണ്…

ആരോഗ്യ വകുപ്പിനുകീഴിൽ ജില്ലയിലെ ആദ്യ റേഡിയേഷൻ ഓങ്കോളജി കേന്ദ്രം പാലായിൽ

ശിലാസ്ഥാപനം ഇന്ന് കോട്ടയം:  കോട്ടയം ജില്ലയിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള ആദ്യ റേഡിയേഷൻ ഓങ്കോളജി കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് ബുധനാഴ്ച (17/09/2025) പാലാ…

error: Content is protected !!