കുടുംബശ്രീയുടെ ‘മാ കെയർ സ്റ്റോർ’ കൂടുതൽ സ്‌കൂളുകളിലേക്ക്

ജില്ലയിൽ ഈ മാസം എട്ട് സ്റ്റോറുകൾകൂടി തുറക്കും കോട്ടയം: കുടുംബശ്രീയുടെ ‘മാ കെയർ സ്റ്റോർ’ പദ്ധതി ജില്ലയിൽ എട്ടു സ്‌കൂളുകളിൽകൂടി ആരംഭിക്കുന്നു.…

സ്ത്രീപക്ഷ നവകേരളം പരിപാടിക്ക് നാളെ തുടക്കം

കോട്ടയം: ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി  വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് സ്ത്രീപക്ഷ നവകേരളം എന്ന പേരിൽ…

വൈക്കം സ്മാരകത്തിൽതന്തൈ പെരിയാർ ജന്മദിനം ആഘോഷിച്ചു

കോട്ടയം: സാമൂഹിക പരിഷ്‌കർത്താവും വൈക്കം സത്യഗ്രഹ സമരത്തിൻറെ മുന്നണി പോരാളിയുമായിരുന്ന പെരിയാർ ഇ.വി രാമസ്വാമി നായ്ക്കറുടെ (തന്തൈ പെരിയാർ) 147-ാം ജന്മദിനം…

തൃ​ശൂ​ർ അ​തി​രൂ​പ​ത മു​ൻ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി കാ​ലം ചെ​യ്തു

തൃ​ശൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത മു​ൻ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി (94) കാ​ലം ചെ​യ്തു. ഇന്ന് ഉച്ചക്കഴിഞ്ഞു 2.50നായിരിന്നു അന്ത്യം. മലബാറിലെ…

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്താ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ആ​യ്യ​പ്പ​സം​ഗ​മം ന​ട​ത്താ​മെ​ന്ന് സു​പ്രിം​കോ​ട​തി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​നി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​യ്യ​പ്പ സം​ഗ​മ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഹ​ർ​ജി​ക്കാ​ർ…

ശിവം ശുഭം- ദി ബയോഗ്രഫി ഓഫ് എ കപ്പിള്‍ പുറത്തിറങ്ങി

ഗുരുവായൂര്‍ : സംഗീതജ്ഞ എം.എസ്. സുബ്ബുലക്ഷ്മിയുടെയും ഭര്‍ത്താവ് ത്യാഗരാജന്‍ സദാശിവത്തിന്റെയും ജീവിതത്തെപ്പറ്റി കവി ബി.കെ. ഹരിനാരായണന്‍ രചിച്ച ‘ശിവം ശുഭം- ദി…

കേരളത്തിൽ പിജി ആയുർവേദ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു ; എഐഎപിജിഇടി യോഗ്യത വേണം

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആയുർവേദ കോളേജുകളിലെ ആയുർവേദ വാചസ്പതി [എംഡി (ആയുർവേദ)], ആയുർവേദ ധന്വന്തരി [എംഎസ് (ആയുർവേദ)]…

ശബരിമലസ്വര്‍ണപാളി കേസ്; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ സ്വര്‍ണപാളി കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വര്‍ണപാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷിക്കും. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി…

ആലപ്പുഴയിൽ യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : യുവതി തീകൊളുത്തി മരിച്ചു. ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. ഒളവപ്പറമ്പിൽ സൗമ്യ (35)…

കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയിൽ സീറ്റൊഴിവ്;സ്‌പോട്ട് അഡ്മിഷൻ 

ഇടുക്കി: കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയിൽ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ, ഡ്രാഫ്രറ്റ്സ്മാൻ സിവിൽ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് 26 വരെ സ്‌പോട്ട്…

error: Content is protected !!