കൊച്ചി : ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി റാങ്കില്‍ കുറയാത്ത ആളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോര്‍ഡിന് പേര് ശുപാർശ ചെയ്യാം. എന്നാല്‍ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക.
സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളിയില്‍ സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
സ്ട്രോംഗ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കണം, ദേവസ്വത്തിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ പറയണമെന്നും കോടതി നിര്‍ദേശിക്കുന്നു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.
Casino Pinco предоставляет доступ к современным слотам и популярным играм.
[url=https://7v4.casino/]Casino Pinco[/url]
Игрокам доступны бонусы и специальные предложения.
https://bulbanews.ru/bnews/2238529/wada-pereneslo-reshenie-o-vozmognom-otstranenii-politikov-na-osen.html
En visitant [url=https://brutal-casino-24.fr/]brutal casino[/url], j’evalue d’abord la facon dont les menus, categories et pages principales sont construits. J’aime quand tout semble logique et facile a retrouver sans chercher longtemps. La fluidite sur smartphone reste aussi un critere important pour moi. C’est souvent un bon indicateur de qualite generale.
https://www.google.ms/url?sa=t&url=https://community.hodinkee.com/members/ShelbyCruz24
Perso sur [url=https://staxino-casino-888.fr/]staxino casino login[/url] ce qui m’interesse c’est surtout la partie slots et les jeux populaires. J’aime quand les nouveautes sont faciles a trouver. L’interface doit rester simple et rapide a comprendre. Une bonne organisation fait vraiment la difference.
https://matras-promtex.ru/