സം​സ്ഥാ​ന​ത്ത് ഇ​ന്ന് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.കോ​ഴി​ക്കോ​ട്,…

ഇ​എം​എ​സി​ന്‍റെ മ​ക​ള്‍ ഡോ. ​മാ​ല​തി ദാ​മോ​ദ​ര​ന്‍ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : ക​മ്യൂ​ണി​സ്റ്റ് നേ​താ​വും മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ഇ.​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ മ​ക​ൾ ഡോ. ​മാ​ല​തി ദാ​മോ​ദ​ര​ൻ(87) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ശാ​സ്ത​മം​ഗ​ലം…

സെപ്റ്റംബർ 30ന് പൊതു അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളേജുകൾ…

ഒഴക്കനാട് താഴത്തു വായ്പ്പിൽ വിലാസിനി (65) അന്തരിച്ചു

എരുമേലി: താഴത്തു വായ്പ്പിൽ ഒഴക്കനാട് പരേതനായ മോഹനന്റെ ഭാര്യ വിലാസിനി (65) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. മക്കൾ: മോൻസി, മോൾജിയ.…

error: Content is protected !!