മ​ല​പ്പു​റ​ത്ത് ഏ​ഴം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ഒ​രാ​ൾ മ​രി​ച്ചു,മൂ​ന്നു പേ​ർ ഗു​രു​ത​രാ​വ​സ്ഥയിൽ

മ​ല​പ്പു​റം: വ​ണ്ടൂ​രി​ൽ പേ​ര​ക്കു​ട്ടി​യെ മൈ​സൂ​രു​വി​ൽ ന​ഴ്സിം​ഗ് കോ​ള​ജി​ലാ​ക്കി മ​ട​ങ്ങി​യ ഏ​ഴം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ മ​ര​ത്തി​ൽ ഇ​ടി​ച്ച് സ്ത്രീ ​മ​രി​ച്ചു. ആ​റു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മൂ​ന്നു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.കൂ​രാ​ട് ചെ​ല്ല​ക്കൊ​ടി ക​രി​മ്പ​ന കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ മൈ​മൂ​ന (62) ആ​ണ് മ​രി​ച്ച​ത്. കു​ഞ്ഞു​മു​ഹ​മ്മ​ദ് (70), മ​ക​ൾ താ​ഹി​റ (46), മ​ക്ക​ൾ ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ അ​ഷ്മി​ല്‍ (12), ന​ഷ്മി​ൽ (12), മ​രു​മ​ക​ൻ പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി ഇ​സ്ഹാ​ഖ് (40), മ​ക​ൾ ഷി​ഫ്ര (14) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ കൂ​രാ​ട് വ​ര​മ്പ​ൻ​ക​ല്ല് പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ താ​ഹി​റ​യു​ടെ മ​ക​ൾ അ​ൻ​ഷി​ദ മൈ​സൂ​രു​വി​ൽ ന​ഴ്സിം​ഗി​നു പ​ഠി​ക്കു​ക​യാ​ണ്.കു​ടും​ബാം​ഗ​ങ്ങ​ൾ അ​വി​ടെ​പോ​യി മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം. ഇ​സ്ഹാ​ഖ് ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. അ​പ​ക​ട സ​മ​യ​ത്ത് ന​ല്ല മ​ഴ ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു. പാ​ലം ക​ഴി​ഞ്ഞ ഉ​ട​ൻ എ​തി​ർ​വ​ശ​ത്തെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലു​ള്ള ഉ​ങ്ങു മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. വ​ണ്ടൂ​ർ പോ​ലീ​സും ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും എ​ത്തി വി​വി​ധ ആം​ബു​ല​ൻ​സു​ക​ളി​ൽ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി മൈ​മൂ​ന മ​രി​ച്ചു. ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

117 thoughts on “മ​ല​പ്പു​റ​ത്ത് ഏ​ഴം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ഒ​രാ​ൾ മ​രി​ച്ചു,മൂ​ന്നു പേ​ർ ഗു​രു​ത​രാ​വ​സ്ഥയിൽ

  1. Ja, Sie können auch ohne Download der App auf Ihrem Handy bei HitnSpin Casino spielen. Hitnspin bietet eine optimierte mobile Version für iOS-Geräte. Die hitnspin app bringt das komplette Casino-Erlebnis direkt auf Ihr Smartphone. Tennis bietet bei hitnspin eine ideale Wettkombination aus Spannung und analytischen Möglichkeiten. Die intelligente Quotenberechnung berücksichtigt Form und Verletzungen, was Ihnen als strategischem Wettspieler einen echten Vorteil verschafft.
    Diese reichen von Willkommensboni über Cashback-Programme bis hin zu speziellen Turnieren. Das HitnSpin Casino bietet zahlreiche attraktive Boni und Promotionen für seine Spieler. Besonderes Augenmerk legen wir auf die Lizenzstruktur, die Softwarequalität und die Bonusrahmen, um eine fundierte Einschätzung des Angebots zu erhalten. Zudem setzen Sie auf höchste Sicherheitsstandards und bieten eine benutzerfreundliche, mehrsprachige Plattform.

    References:
    https://online-spielhallen.de/f1-casino-erfahrungen-ein-umfassender-uberblick-fur-spieler/

  2. Slottica Casino to propozycja dla graczy szukających nowoczesnej platformy do gry online i wygodnego dostępu do szerokiej oferty rozrywki. Serwis wyróżnia się intuicyjnym interfejsem, sprawną obsługą płatności oraz atrakcyjnym wyborem gier dopasowanych do różnych preferencji. Na szczególną uwagę zasługują wysokie standardy bezpieczeństwa, w tym szyfrowanie danych i rozwiązania chroniące prywatność użytkowników na każdym etapie korzystania z platformy. Dzięki temu gracze mogą skupić się na zabawie, mając pewność, że ich dane osobowe i finansowe są odpowiednio zabezpieczone. To jeden z ciekawszych wyborów dla osób zastanawiających się, gdzie grać online w bezpieczny i komfortowy sposób.

  3. Vavada to znane kasyno online, które działa również w Polsce. Strona przyciąga graczy szeroką ofertą gier, przejrzystymi warunkami i obsługą w PLN (zł). Bonus powitalny oraz intuicyjna obsługa sprawiają, że platforma zdobyła popularność wśród polskich użytkowników.

  4. Vavada to znane kasyno online, które działa również w Polsce. Strona przyciąga graczy szeroką ofertą gier, przejrzystymi warunkami i obsługą w PLN (zł). Bonus powitalny oraz intuicyjna obsługa sprawiają, że platforma zdobyła popularność wśród polskich użytkowników.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!