ബിന്ദുവിന്റെ കുടുംബത്തിന് സ്‌നേഹവീട്,താക്കോൽകൈമാറ്റം നാളെ(സെപ്റ്റംബർ 26)

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിട ഭാഗമിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയ വാസയോഗ്യമായ വീട് യാഥാർഥ്യമായി.…

കോഴാ ഫാം ഫെസ്റ്റ് ശനിയാഴ്ച മുതൽ;മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: കാർഷിക വിജ്ഞാന-വിനോദ-വിപണന പ്രദർശനവും ചർച്ചകളും മത്സരങ്ങളുമായി കോഴാ ഫാം ഫെസ്റ്റ് -‘ഹരിതാരവം 2കെ25’  സെപ്റ്റംബർ 27 മുതൽ 30 വരെ…

ശ​ബ​രി​മ​ല സം​ര​ക്ഷ​ണ സം​ഗ​മ​ത്തി​ലെ വി​ദ്വേ​ഷ പ്ര​സം​ഗം: ശാ​ന്താ​ന​ന്ദ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു

പ​ത്ത​നം​തി​ട്ട : പ​ന്ത​ള​ത്ത് ന​ട​ന്ന ശ​ബ​രി​മ​ല സം​ര​ക്ഷ​ണ സം​ഗ​മ​ത്തി​ലെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ൽ ശ്രീ​രാ​മ​ദാ​സ​മി​ഷ​ൻ അ​ധ്യ​ക്ഷ​ൻ ശാ​ന്താ​ന​ന്ദ​യ്ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത് പോ​ലീ​സ്. പ​ന്ത​ളം പോ​ലീ​സാ​ണ്…

ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി വേ​ണ​മെ​ന്ന് ആ​വ​ശ്യം; ലേ​യി​ൽ വ​ൻ ജ​ന​കീ​യ പ്ര​തി​ഷേ​ധം

ശ്രീ​ന​ഗ​ർ : കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ൻ ജ​ന​കീ​യ പ്ര​തി​ഷേ​ധം. പ്ര​ധാ​ന ന​ഗ​ര​മാ​യ ലേ​യി​ൽ ജ​നം…

താ​മ​ര​ശേ​രി​യി​ൽ സ്വ​കാ​ര്യ​ബ​സി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; പ്ര​തി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ സ്വ​കാ​ര്യ​ബ​സി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ. ക​ട്ടി​പ്പാ​റ സ്വ​ദേ​ശി അ​ബ്ദു​ൽ അ​സീ​സ് ആ​ണ്…

‘സിനിമയില്‍ ഒരുപാടുപേര്‍ അങ്ങനെ ചെയ്യാറില്ല’; രാഷ്ട്രപതിയുടെ പരാമര്‍ശത്തെക്കുറിച്ച് മോഹന്‍ലാല്‍

കൊച്ചി : ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തി. ബുധനാഴ്ച ഉച്ചയോടെ അദ്ദേഹം കൊച്ചിയില്‍ വിമാനമിറങ്ങി. ഒരു നടന്…

കെ ജെ യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി അവാര്‍ഡ്; ശ്വേത മോഹന് കലൈമാമണി പുരസ്‌കാരം

തിരുവനന്തപുരം : കെ.ജെ.യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരം. സംഗീത മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. മുഖ്യമന്ത്രി…

നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി; 500 കോടി രൂപ വായ്പയെടുക്കും

തിരുവനന്തപുരം : നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ…

‘തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കും, തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക’: പി വി അൻവർ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുമെന്ന് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക. പ്രാദേശിക കൂട്ടുക്കെട്ടുകൾ…

കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി

തിരുവനന്തപുരം : ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്. എം.ടി യുടെ കൈവശമുള്ള 27…

error: Content is protected !!