ഏന്തയാർ: മുക്കുളം പാലത്തിങ്കൽ പരേതനായ ജോസഫിന്റെ (കുഞ്ഞേട്ടൻ) മകൻ അനീഷ് ജോസഫ് (46) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മുക്കുളം സെന്റ് ജോർജ് പള്ളിയിൽ.ഇളംകാട് ടൗണിലെ കടയിൽ വച്ച് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു അമ്മ: ത്രേസ്യാമ്മ. ഭാര്യ പ്രീതി ജോസഫ്(എരുമേലി സെന്റ് തോമസ് സ്കൂൾ ,ടീച്ചർ , കുന്നോന്നി വരിക്കാനിക്കൽ കുടുംബാംഗം. മക്കൾ: അൽഫോൻസ് അനീഷ്, അലോൻസ് അനീഷ്
