പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ബൈക്ക് റാലി ഉദ്ഘാടനം ചെയ്തു
പാങ്ങോട് :1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലെ തിയേറ്റർ ഓണർ ഫില്ലോറയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ 13- ന് പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ സംഘടിപ്പിച്ചു.

തിരുവിതാംകൂർ രാജകുടുംബത്തിലെ പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി തമ്പുരാട്ടി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഭദ്രദീപം കൊളുത്തി അവർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പാങ്ങോഡ് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, ഗർവാൾ റെജിമെന്റ് കമാൻഡിംഗ് ഓഫീസർ കേണൽ ദൽജീത് സിംഗ്, മുതിർന്ന ഉദ്യോഗസ്ഥർ, സൈനികർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള വജ്ര ജൂബിലി ബൈക്ക് റാലി പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി തമ്പുരാട്ടി ഫ്ലാഗ് ഓഫ് ചെയ്തു. 1965-ലെ യുദ്ധത്തിൽ പങ്കെടുത്ത ഗർവാൾ റെജിമെന്റ്റിലെ സുബേധാർ മേജർ ഹോണററി ക്യാപ്റ്റൻ റാം ചന്ദ്ര സിംഗ് ഗുസൈൻ (റിട്ട), സുബേധാർ ഹോണററി ക്യാപ്റ്റൻ ഗംഗാദത്ത് സതി (റിട്ട) എന്നിവരെ ചടങ്ങിൽ ആദരിച്ചു.

how much hgh to take for bodybuilding
References:
hgh nebenwirkungen, Shenasname.ir,
how much hgh to take a day for bodybuilding
References:
digitaltibetan.win
hgh kur kosten
References:
https://motionentrance.edu.np/
testosterone and hgh cycle
References:
https://mes-favoris.top/