സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ നേ​രി​യ കു​റ​വ്

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ ഇ​ന്ന് നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 10 രൂ​പ കു​റ​ഞ്ഞ് വി​ല 10,190 രൂ​പ​യും പ​വ​ന് 80 രൂ​പ താ​ഴ്ന്ന് 81,520 രൂ​പ​യു​മാ​യി.

ഇ​ന്ന​ലെ ഈ ​മാ​സ​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​യ 81,600 രൂ​പ​യാ​ണ് പ​വ​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ണി​ക്കൂ​ലി, ജി​എ​സ്ടി, ഹോ​ള്‍ മാ​ര്‍​ക്കിം​ഗ് ഫീ​സ് എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്ത് ഒ​രു പ​വ​ൻ വാ​ങ്ങാ​ൻ കു​റ​ഞ്ഞ​ത് 90,000 രൂ​പ​യെ​ങ്കി​ലും ന​ൽ​കേ​ണ്ടി വ​രും. സ്വ​ര്‍​ണാ​ഭ​ര​ണ​ത്തി​ന്‍റെ കു​റ​ഞ്ഞ പ​ണി​ക്കൂ​ലി അ​ഞ്ച് ശ​ത​മാ​ന​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!