മ​ല​യാ​ളി ന​ഴ്സ് ഡ​ൽ​ഹി​യി​ൽകു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ആ​ല​പ്പു​ഴ : മ​ല​യാ​ളി മെ​യി​ൽ ന​ഴ്സ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഡ​ല്‍​ഹി മാ​ക്‌​സ് സൂ​പ്പ​ര്‍ സ്‌​പെ​ഷ്യ​ല്‍​റ്റി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു വി​ഷ്ണു.ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡ് വെ​ളി​യ​മ്പ്ര ക​ല്യാ​ണി​ച്ചി​റ വീ​ട്ടി​ല്‍ വി.​വി​ഷ്ണു (32) ആ​ണ് മ​രി​ച്ച​ത്

.ഓ​ട്ടോ​റി​ക്ഷ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ വി​ഷ്ണു​വി​നെ ഉ​ട​ൻ​ത​ന്നെ ഡോ. ​റാം മ​നോ​ഹ​ര്‍ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം.അ​വി​വാ​ഹി​ത​നാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!