മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ കോട്ടയം, പനംപുന്നയിൽ ജോർജ് വർഗീസ് (85) നിര്യാതനായി.

കോട്ടയം :മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ കോട്ടയം, പനംപുന്നയിൽ ജോർജ് വർഗീസ് (85) നിര്യാതനായി.ഭൗതികശരീരം കളത്തിപ്പടിയിലുള്ള കല്ലുകുന്ന് വസതിയിൽ 30-08-25 (ശനി)…

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് ആശംസകളർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി :കല്യാൺ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിന് ആശംസകളറിച്ച് മാതൃരൂപതയായ കാഞ്ഞിരപ്പള്ളി. തീക്ഷ്ണതയോടെ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന മാർ…

കർഷകത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങളുടെ മക്കളിൽ നിന്നും വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 – 2025 അധ്യയനവർഷത്തിൽ…

സീറോ മലബാർ സഭയിൽ നാലു പുതിയ അതിരൂപതകൾ; അദിലാബാദ്, ബൽത്തങ്ങാടി കല്ല്യാൺ രൂപതകളിൽ പുതിയ മെത്രാന്മാർ

സോജൻ ജേക്കബ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ…

ജലമേളയ്ക്കൊരുങ്ങി പുന്നമട

ആലപ്പുഴ : പുന്നമടക്കായലിൽ ജലരാജാക്കൻമാരുടെ പോരാട്ടത്തിന് നയമ്പ് വീഴാൻ ഇനി ഒരു നാൾ അകലം മാത്രം. തന്ത്രങ്ങളെല്ലാം പയറ്റി ബോട്ട് ക്ളബുകൾ…

അരയാഞ്ഞിലിമൺ – കുരുമ്പൻമൂഴി  പാലം നിർമ്മാണോദ്ഘാടനം 11ന്

റാന്നി : അരയാഞ്ഞിലിമൺ – കുരുമ്പൻമൂഴി എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന ഇരുമ്പ് പാലങ്ങളുടെ നിർമ്മാണദ്ഘാടനം സെപ്റ്റംബർ 11ന് നടക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ…

തെക്കൻ കേരളത്തിലെ ആദ്യ കയാക്കിംഗ് മത്സരത്തിന് സീതത്തോട് ഒരുങ്ങുന്നു

കോന്നി : കോന്നി കരിയാട്ടം ടൂറിസം എക്സ് പോയുടെ ഭാഗമായാണ് സെപ്തംബർ രണ്ടിന് രാവിലെ പത്തിന് കക്കാട്ടാറിൽ കയാക്കിംഗ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.…

കാ​സ​ർ​ഗോ​ട്ട് ബ​സ് അ​പ​കടത്തിൽ നാ​ലു​പേ​ർ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ: ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റി നാ​ലു​പേ​ർ മ​രി​ച്ചു. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കാ​സ​ർ​ഗോ​ഡ് ത​ല​പ്പാ​ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.മ​രി​ച്ച നാ​ലു​പേ​രി​ൽ മൂ​ന്നു​പേ​ർ സ്ത്രീ​ക​ളാ​ണ്.…

ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾ മലയോര ജനതയ്ക്ക് ആശ്വാസമാകും: മന്ത്രി കെ രാജൻ

1960ലെ ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് മന്ത്രിസഭാ അംഗീകാരം ലഭിച്ചതിലൂടെ ഏറെക്കാലമായി മലയോര ജനതയെ ബാധിച്ചിരുന്ന പട്ടയ നിയമപ്രശ്നങ്ങൾക്ക് സമഗ്ര…

വിദ്യാർഥികളുടെ ആധാർ പുതുക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സ്‌കൂളുകൾക്ക് നിർദേശം നൽകി

ന്യൂഡൽഹി : അഞ്ചുമുതൽ 15 വരെ പ്രായക്കാരായ വിദ്യാർഥികളുടെ ആധാർ ബയോമെട്രിക് വിവരംപുതുക്കൽ കൃത്യസമയത്ത് നടത്തണമെന്ന് സ്കൂളുകളോട് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി…

error: Content is protected !!