43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ: വിതരണോദ്ഘാടനം (ഓഗസ്റ്റ് 6) മന്ത്രി ജി. ആർ. അനിൽ  നിർവഹിക്കും

ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം, മാറി വരുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങൾക്കനുസരിച്ച്, ഏറ്റവും അർഹരായവരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ പുതുക്കിയ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട 43,000 കുടുംബങ്ങൾക്ക് മുൻഗണനാ…

ബലഹീന കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

തിരുവനന്തപുരം :സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത…

അങ്കണവാടികളിലെ ‘ബിർണാണി’ക്ക് ഇനി മണവും രുചിയും കൃത്യം.; പുതിയ മെനുവിലെ ഭക്ഷണം സൂപ്പറെന്ന് മന്ത്രി

കോവളം:അങ്കണവാടികളിലെ ‘ബിർണാണി’ക്ക് ഇനി മണവും രുചിയും കൃത്യം. പുതിയ മെനുവിലെ ഭക്ഷണം സൂപ്പറാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ…

സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ 4 ശതമാനം പലിശ നിരക്കില്‍ വായ്പ;ഉത്തരവാദിത്ത ടൂറിസവും വനിതാ വികസന കോര്‍പ്പറേഷനും കൈകോര്‍ക്കുന്നു.

തിരുവനന്തപുരം:സംസ്ഥാനത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ സംരംഭക പ്രോത്സാഹനത്തിനായി പ്രത്യേക സബ്സിഡി വായ്പാ പദ്ധതി ആവിഷ്ക്കരിക്കാന്‍ തീരുമാനം. സംസ്ഥാന…

കോട്ടയം വാർത്തകൾ ,അറിയിപ്പുകൾ ,ഒഴിവുകൾ….വനിതാ സംരംഭകർക്കായി വാടക രഹിത സ്റ്റാളുകൾ: അപേക്ഷ ക്ഷണിച്ചു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ജില്ലാ വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പാക്കുന്ന ‘സ്ത്രീപക്ഷ നവകേരളം’ എന്ന സ്ത്രീ ശാക്തീകരണ…

എച്ച്.ഐ.വി എയ്ഡ്‌സ് ബോധവൽക്കരണംകനത്ത മഴയിലും ആവേശമായി റെഡ് റൺ

കോട്ടയം: രാജ്യാന്തര യുവജന ദിനാചരണത്തോട് അനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികളിൽ എച്ച്.ഐ.വി/എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി റെഡ് റൺ മാരത്തൺ മത്സരം നടത്തി. കനത്ത…

തദ്ദേശതെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ഓഗസ്റ്റ് 7 വരെ അവസരം

കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച വരെ ലഭിച്ചത് 78851 അപേക്ഷ കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന് വ്യാഴാഴ്ച(ഓഗസ്റ്റ്7 )വരെ…

മഴ പെയ്യുമോ? കൃത്യമായി അറിയാൻ ‘ഐ ഇൻ ദി സ്‌കൈ’

കോട്ടയം: രണ്ടു മണിക്കൂർ മുമ്പേ കൃത്യമായി മഴസാധ്യത അറിയാനാകുന്ന തരത്തിൽ നിർമിതബുദ്ധിയുടെ പിന്തുണയോടെ കാലാവസ്ഥാ പ്രവചനം മാറുന്നു. അതും പ്രാദേശികമായ വിശദാംശങ്ങൾ…

ഓണം ഖാദിമേള കളക്ടറേറ്റിൽ ആരംഭിച്ചു

കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേള കളക്ടറേറ്റിൽ തുടങ്ങി. കലംകാരി സാരികളോടൊപ്പം വൈവിധ്യമാർന്ന…

ഉന്നതശേഷിയുളള സൂപ്പർകപ്പാസിറ്റർ നിർമാണത്തിൽനിർണായക നേട്ടവുമായി പാമ്പാടി എസ്.ആർ.ഐ.ബി.എസ്.

കോട്ടയം: വൈദ്യുതവാഹനമേഖലയിലടക്കം നിർണായകമാറ്റങ്ങൾ കൊണ്ടുവരാൻ വഴിയൊരുക്കുന്ന ഗവേഷണസംരംഭങ്ങൾക്കു ചുക്കാൻ പിടിച്ച് പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസസ് (എസ്.ആർ.ഐ.ബി.എസ്).…

error: Content is protected !!