ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഏ​ഴു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും വെ​ള്ളി​യാ​ഴ്ച​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ…

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു.…

പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ അറസ്റ്റ് കണക്കാക്കണം : വ്യക്തത വരുത്തി ഹൈക്കോടതി

കൊച്ചി: അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, പൊലീസ് തടഞ്ഞുവെയ്‌ക്കുന്ന സമയം മുതല്‍ തന്നെ പ്രതിയുടെ കസ്റ്റഡി ആരംഭിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊലീസ്…

ചേ​​ന​​പ്പാ​​ടി ഡി​​വി​​ഷ​​ന്‍ എ​​രു​​മേ​​ലി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ നി​​ല​​നി​​ര്‍​ത്തി​​

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ വാ​​ര്‍​ഡു​​ക​​ള്‍ പു​​ന​​ര്‍​നി​​ര്‍​ണ​​യി​​ച്ച് അ​​ന്തി​​മ​​വി​​ജ്ഞാ​​പ​​ന​​മി​​റ​​ക്കി. ക​​ര​​ട് വി​​ജ്ഞാ​​പ​​ന​​ത്തി​​ല്‍ ഉ​​യ​​ര്‍​ന്ന പ​​രാ​​തി​​ക​​ള്‍​ക്കും ആ​​ക്ഷേ​​പ​​ങ്ങ​​ള്‍​ക്കും പ​​രി​​ഹാ​​രം ക​​ണ്ട്…

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

*അവാർഡുകൾ 17 ന് മുഖ്യമന്ത്രി സമ്മാനിക്കും കാർഷിക മേഖലയിലെ സമഗ്ര വളർച്ചയ്ക്ക് വിവിധ വിഭാഗങ്ങളിലായി സംഭാവന നൽകുന്നവർക്കുള്ള 2024ലെ  സംസ്ഥാന കർഷക…

കെഎസ്ആർടിസി വിഷയം: ഗതാഗത മന്ത്രിക്ക് നിവേദനം നൽകി.

എരുമേലി : കെഎസ്ആർടിസി എരുമേലി ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലവും കെട്ടിടവും ഒഴിഞ്ഞു നൽകണമെന്ന് പാലാ സബ് കോടതിയുടെ വിധിയെ തുടർന്ന് ഉണ്ടായിട്ടുള്ള…

മൂന്ന് മാസത്തെ പഞ്ചായത്ത് തല ജനസുരക്ഷ പ്രചാരണം കോട്ടയത്ത് പുരോഗമിക്കുന്നു

തിരുവനന്തപുരം : 2025 ആഗസ്ത് 13 Download കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന വകുപ്പിന്റെ (DFS) രാജ്യവ്യാപക സാമ്പത്തിക…

മൂന്ന് മാസത്തെ പഞ്ചായത്ത് തല ജനസുരക്ഷ പ്രചാരണം ഇടുക്കിയിൽ പുരോ​ഗമിക്കുന്നു

വണ്ണപ്പുറം ​ഗ്രാമപഞ്ചായത്തില്‍ പരിപാടി സംഘടിപ്പിച്ചു തിരുവനന്തപുരം : 2025 ആഗസ്ത് 13 Download കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന…

നാളികേര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 7 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ

പുതുക്കിയ ‘കേര സുരക്ഷ’ ഇൻഷുറൻസ് പദ്ധതി: ഓഗസ്റ്റ് 15- നു പ്രാബല്യത്തിൽ ‌‌ തിരുവനന്തപുരം : 2025 ആഗസ്ത് 13 കേന്ദ്ര…

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തും

കോട്ടയം: ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 (വെള്ളി)രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9.00 മണിക്ക് മൃഗസംരക്ഷണ- ക്ഷീരവികന…

error: Content is protected !!